അഴീക്കോട് - മുനമ്പം പാലം നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ 2021 വാര്‍ഷിക ബഡ്ജറ്റില്‍ കയ്പമംഗലം നിയോജക മണ്ഡലത്തിന് കൈ നിറയെ പദ്ധതികള്‍. ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളില്‍…
കേരള ഫോക്‌ലോർ അക്കാദമിയുടെ 2019ലെ ഗുരുപൂജാ അവാർഡിന് അർഹനായ വല്ലഭട്ടാ കളരിയാശാൻ ഉണ്ണി ഗുരുക്കളെ ചാവക്കാട് നഗരസഭ ആദരിച്ചു. കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിൽ 63 വർഷത്തെ നിസ്തുലമായ സേവനത്തിനാണ് അവാർഡ് ലഭിച്ചത്.…
തൃശ്ശൂർ: ജില്ലയിൽ പാലിയേറ്റീവ് പരിചരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് പരിപാടിയുടെ ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ വേദനകളാൽ ഒറ്റപ്പെടുന്നവരെ മാറ്റി നിർത്തുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.…
തൃശൂർ: പാതിവഴിയില്‍ ഹൈസ്ക്കൂള്‍ പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് വഴിയൊരുക്കി പൊലീസിന്‍റെ ഹോപ്പ് ലേണിംഗ് സെന്‍ററുകള്‍. ഭാഷയിലും ഗണിതത്തിലും ശാസ്ത്രത്തിലും മാത്രമല്ല തൊഴില്‍ പരിശീലനത്തിലും ഊന്നല്‍ നല്‍കിയാണ് ഹോപ്പ് ലേണിംഗ് സെന്‍ററുകളുടെ പ്രവര്‍ത്തനം.സിറ്റി - റൂറല്‍…
തൃശ്ശൂര്‍: വെള്ളച്ചാട്ടത്തിനും കാനനഭംഗിക്കും പേരു കേട്ട അതിരപ്പിള്ളി ബ്രാൻഡിംഗിലൂടെ പെരുമയേറ്റുന്നു. ചാലക്കുടിപ്പുഴയോരത്തെ ഗോത്ര സമൂഹത്തിൽ നിന്നുള്ള തനത് കാർഷിക ഉൽപ്പന്നങ്ങളാണ് പ്രത്യേക ബ്രാൻഡിംഗിലൂടെ ആഭ്യന്തര, വിദേശ വിപണികൾ ലക്ഷ്യമിടുന്നത്. ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ…
തൃശൂര്‍: ദുരന്തനിവാരണ അതോറിറ്റിയുടെ ബിപിസിഎല്ലിൻ്റെയും നേതൃത്വത്തിൽ നടത്തിയ മോക്ക് ഡ്രിൽ വിജയകരം. പുതുക്കാട് കുറുമാലിക്കാവ് ദേവി ക്ഷേത്രത്തിന് സമീപമാണ് അര മണിക്കൂർ നീണ്ട മോക് ഡ്രിൽ നടത്തിയത്.ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ കൊച്ചി-കൊയമ്പത്തൂർ -കരൂർ…
തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (14/01/2021) 446 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5064 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 79 പേര്‍ മറ്റു ജില്ലകളില്‍…
തൃശൂര്‍: അഴീക്കോട് - മുനമ്പം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി ടീം നിര്‍മ്മാണ പ്രദേശം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബി മീറ്റിംഗില്‍ അഴീക്കോട്- മുനമ്പം പാലത്തിന് 165 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി…
തൃശൂര്‍: കേരള വനിതാ കമ്മിഷന്റെ തൃശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നു. ജില്ലയില്‍ നിന്നും കമ്മിഷനില്‍ ലഭിച്ച 78 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. 8 കേസുകള്‍…
തൃശ്ശൂർ:ജില്ലയിൽ പ്രവർത്തനമാരംഭിച്ച തിയ്യറ്ററുകളിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും തൃശൂർ സെവൻ കേരള ഗേൾസ് എൻ സി സി ബറ്റാലിയന്റെയും ആഭിമുഖ്യത്തിൽ എൻ സി സി കേഡറ്റുകൾ ബോധവത്കരണം നടത്തി. സാമൂഹിക അകലം, വ്യക്തി…