കാറളം മാവേലി സ്റ്റോർ ഇനി പഴയ മാവേലി സ്റ്റോറല്ല, സൂപ്പർ സ്റ്റോറാണ്. സംസ്ഥാനത്ത് സൂപ്പർ സ്റ്റോറായി ഉയർത്തപ്പെട്ട ഏഴ് മാവേലി സ്റ്റോറുകൾക്കൊപ്പം കാറളത്തെ പഴയ മാവേലി സ്റ്റോറുമുണ്ട്. സപ്ലൈകോ ചാലക്കുടി ഡിപ്പോയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന…
തൃശ്ശൂർ: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതിനാൽ മാർച്ച് പാസ്റ്റ് ഇല്ലാതെയാണ് ഇത്തവണത്തെ ആഘോഷചടങ്ങുകൾ. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ ഇത്തവണസ്വാതന്ത്ര്യസമര സേനാനികളും ഉണ്ടാവില്ല.റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായി കോർപ്പറേഷൻ മേയർ എം…
തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ശനിയാഴ്ച 73 പേർക്ക് കോവിഡ് വാക്സിൻ നൽകി.ഇതിൽ 20 മെഡിക്കൽ കോളേജ് ജീവനക്കാരും വിവിധ പി എച്ച് സി കളിൽ നിന്നായി 53 പേരും ഉൾപ്പെടുന്നു.75ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ…
കൊടുങ്ങല്ലൂർ ഗവ താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകയായ എം ആർ ആശ ആദ്യം വാക്‌സിൻ സ്വീകരിച്ചു. താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു വിഭാഗം…
തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള മുന്നൊരുക്കങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെ തൃശൂരിൽ നിന്നും വാക്‌സിന്‍ ഇരിങ്ങാലക്കുടയില്‍…
"ഒട്ടും വേദനയില്ല, ഒരു പ്രശ്നവും ഉണ്ടായില്ല. ഇത് അഭിമാന മുഹൂർത്തം". ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നു.പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചത് കയ്പമംഗലം പി എച്ച്…
തൃശൂര്‍:ശുഭപ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണത്തില്‍ ആദ്യ ചുവടുവെച്ച് തൃശൂര്‍. തൃശൂര്‍ ജനറൽ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാർ നിര്‍വ്വഹിച്ചു. രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്…
തൃശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിലെ പ്രധാന പാലമായ പെരുമ്പുഴ പാലം അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെ തുടർന്ന് തുറന്നു. ശനിയാഴ്ച രാവിലെ മണലൂർ എംഎൽഎ മുരളി പെരുനെല്ലി പാലം യാത്രക്കാർക്ക് തുറന്നു കൊടുത്തു. 1949-ൽ നിർമ്മിച്ച പാലത്തിനെ അഞ്ച്…
തൃശ്ശൂർ: കോവിഡ് മാറ്റിമറിച്ച പഠനത്തെയും ജീവിതത്തെയും ചൂണ്ടിക്കാട്ടി; മർവയുടെ 'വര' സംസ്ഥാന ബഡ്ജറ്റിന്റെ ബാക്ക് കവർ കോവിഡ് മാറ്റിമറിച്ച പഠനത്തെയും ജീവിതത്തെയും ചൂണ്ടിക്കാട്ടി പതിമൂന്നുകാരി മർവ വരച്ച ചിത്രം എത്തി നിന്നത് ഇത്തവണത്തെ സംസ്ഥാന…
തൃശ്ശൂർ: കേരള റിസർവോയർ ഡെവലപ്മെന്റ് സ്കീമിന്റെ ഭാഗമായി വാഴാനി അണക്കെട്ടിൽ 76,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കേരളത്തിലെ അണക്കെട്ടുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പദ്ധതിയാണ് കേരള റിസർവോയർ ഡെവലപ്മെന്റ് സ്കീം. സ്കീമിന്റെ…