തൃശ്ശൂർ: 'റേഷൻ കട നമ്പർ 35'. പേര് കേൾക്കുമ്പോൾ ഒരു സാധാരണ റേഷൻ കട പോലെ തോന്നുമെങ്കിലും സംഗതി അങ്ങനെയല്ല.. ഈ റേഷൻ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ കട ഉപഭോക്താക്കളെ തേടി ഉരുളും.…

തൃശ്ശൂർ: ഒല്ലൂര്‍ മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക പുരോഗതിക്കായി നടത്തുന്ന കുംഭ വിത്ത് മേള ഫെബ്രുവരി 20,21 തിയതികളില്‍ നടക്കും. മേള നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. ചീഫ് വിപ്പ് കെ രാജന്‍ സംഘാടന…

തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിക്ക് കീഴില്‍ പ്രാദേശിക തലത്തില്‍ നിയമിക്കുന്ന ഗൈഡുമാരുടെ വിപുലമായ പരിശീലന പരിപാടി ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമായുള്ള ആദ്യഘട്ടം കോട്ടപ്പുറം വാട്ടര്‍ ഫ്രണ്ടില്‍ നിന്നും…

തൃശ്ശൂർ: കണ്ണെത്താ ദൂരത്തോളം വെള്ളം നിറഞ്ഞു കിടക്കുന്ന വെസ്റ്റ് മങ്ങാട് ആനക്കുണ്ട് ബണ്ട് സംരക്ഷണത്തിന് ബജറ്റില്‍ 2 കോടി അനുവദിച്ചതോടെ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം. 70 ഏക്കറോളം സ്ഥലത്ത് വെള്ളം നിറഞ്ഞു നില്‍ക്കുന്ന ആനക്കുണ്ട്…

തൃശ്ശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച (17/01/2021) 262 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 433 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5192 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ:വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമാണ്…

റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കുടുംബശ്രീ നടപ്പിലാക്കുന്ന കണക്ട് ടു വർക്ക്‌ ട്രെയിനിങ് സെന്ററിന്റെ മാള ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം…

തൃശൂർ ജില്ലയിൽ ശനിയാഴ്ച (16/01/2021) 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 367 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5183 ആണ്. തൃശൂർ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളിൽ…

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ഔപചാരിക ഉദ്ഘാടനത്തിന് ശേഷം 11 മണിയോടെ വാക്സിനേഷന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ നൂറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…

കാറളം മാവേലി സ്റ്റോർ ഇനി പഴയ മാവേലി സ്റ്റോറല്ല, സൂപ്പർ സ്റ്റോറാണ്. സംസ്ഥാനത്ത് സൂപ്പർ സ്റ്റോറായി ഉയർത്തപ്പെട്ട ഏഴ് മാവേലി സ്റ്റോറുകൾക്കൊപ്പം കാറളത്തെ പഴയ മാവേലി സ്റ്റോറുമുണ്ട്. സപ്ലൈകോ ചാലക്കുടി ഡിപ്പോയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന…