തൃശ്ശൂർ: കുന്നംകുളം നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും വേർതിരിച്ചെടുത്ത 4500 കിലോ പ്ലാസ്റ്റിക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. നഗരസഭ പ്രദേശത്തെ വീടുകൾ, കച്ചവട - കച്ചവടേതര സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ…

തൃശൂര്‍: കോര്‍പ്പറേഷനില്‍ വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ സ്ഥാനമേറ്റു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ചെയര്‍മാന്മാരെ തിരഞ്ഞെടുത്തത്. വരണാധികാരി ഡെപ്യൂട്ടി കലക്ടർ ഡി എം ഡോ എം സി റെജിൽ…

തൃശ്ശൂർ: ചാവക്കാട് നഗരസഭയുടെ സഹായത്തോടെ മുട്ടിൽ പാടശേഖരത്ത് കൃഷിയിറക്കുന്നതിന്റെ ഞാറുനടീൽ ഉത്സവം നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 80 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. ചാവക്കാട് നഗരസഭ…

തൃശ്ശൂർ: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ലാപ്ടോപ്പുകൾ വിതരണംചെയ്തു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ലാപ്ടോപ്പിന്റെ വിതരണോദ്ഘാടനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു.…

തൃശ്ശൂർ: ജില്ലയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ മാറ്റം. വേലൂർ കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, പെരിഞ്ഞനം എന്നീ വാക്സിൻ കേന്ദ്രങ്ങൾക്ക് പകരം ചാവക്കാട് താലൂക്ക് ആശുപത്രി, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ…

തൃശ്ശൂർ: ജല ദൗർലഭ്യം ഇനി പഴങ്കഥ മാത്രം. 2024 നകം തൃശൂരിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ. 52.85 ലക്ഷം വീടുകളിൽ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന നൂതന പദ്ധതിക്ക് ജലജീവൻ മിഷൻ തുടക്കം കുറിച്ചു.…

തൃശ്ശൂർ: കോവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുഴയ്ക്കൽ ബ്ലോക്കിൽ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ടാസ്ക്ക് ഫോഴ്സ് രൂപീകരണ യോഗത്തിന് പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ജ്യോതി ജോസഫ് അധ്യക്ഷയായി.…

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച (18/01/2021) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 605 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4596 ആണ്. തൃശ്ശൂർ സ്വദേശികളായ 99 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ജില്ലാകലക്ടറേറ്റ് സമുച്ചയത്തില്‍ ഏറെ കാത്തിരിപ്പിനൊടുവില്‍ ലിഫ്റ്റ് ഒരുങ്ങുന്നു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ ചെലവഴിച്ചാണ് ലിഫ്റ്റിന്റെ…

തൃശ്ശൂർ: മന്ത്രി തോമസ് ഐസക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച മാലിന്യസംസ്‌കരണത്തിന്റെ 'ഗുരുവായൂര്‍ മാതൃക'യുടെ വിജയഗാഥ ഇന്ന് സംസ്ഥാനമൊട്ടാകെ പ്രശസ്തമാണ്. ഗുരുവായൂര്‍ നേരിട്ട വെല്ലുവിളികളില്‍ ഏറ്റവും മുന്‍പില്‍ നിന്നിരുന്ന മാലിന്യസംസ്‌കരണ പ്രശ്‌നങ്ങള്‍ പിന്നീട് ആ…