തൃശ്ശൂർ: ഗുരുവായൂർ നഗരസഭാ പരിധിയിലെ വീടുകളിൽ നിന്നും കച്ചവടേതര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച 1627 കിലോ അജൈവ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ക്ലീൻ കേരള കമ്പനി നഗരസഭയ്ക്ക് നിശ്ചിത…

തൃശ്ശൂർ: ജില്ലയിൽ ഇത് വരെ 2008 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.കോവിഡ് 19 വാക്സിനേഷനായി കോ വിൻ ആപ്ലിക്കേഷൻ പട്ടികയിൽ പേര് വന്ന 897 പേരിൽ 759 പേർ തിങ്കളാഴ്ച വാക്സിൻ സ്വീകരിച്ചു. ഗവ…

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (19/01/2021) 540 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 329 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4811 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 103 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: ശുദ്ധജല സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ജല സ്രോതസുകള്‍ സംരക്ഷിക്കുന്നതിനടക്കമുള്ള വിപുലമായ പദ്ധതിയായ ജല ശക്തി അഭിയാന്‍ ജില്ല കലക്ടര്‍ എസ്.ഷാനവാസ് ഉദ്ഘാടനം ചെയ്തു.ജലസ്രോതസുകള്‍ കണ്ടെത്തി സംരക്ഷിക്കുകയും പരമാവധി മഴവെള്ളം സംഭരിക്കുവാന്‍…

തൃശ്ശൂർ: പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും നശിച്ചവര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി പഴന്നൂരില്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണമാരംഭിച്ചു. നിര്‍മാണ പ്രവൃത്തികള്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു.കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി…

തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊയ്യ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.…

തൃശ്ശൂർ: വെണ്മേനാട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ചാവക്കാട് ക്ലസ്റ്റർ ലെവൽ യൂണിറ്റുകളുടെ സ്ക്രാപ്പ് ചലഞ്ച് നടത്തി. പാഴ് വസ്തുക്കൾ ശേഖരിച്ച് മേഖലയിൽ അർഹതപ്പെട്ടവർക്കു വീടുകൾ നിർമിച്ചു നൽകുകയാണ് ലക്ഷ്യം.…

തൃശ്ശൂർ: എറിയാട് ഐ എച്ച് ആര്‍ ഡി കോളേജ് പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് പുനരുദ്ധാരണ…

തൃശ്ശൂർ: തപാല്‍വകുപ്പിന്റെ ജില്ലയിലെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി മാറിയിരിക്കുകയാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 13, 15 വാര്‍ഡുകളിലൂടെയാണ് സെവന്‍ സ്റ്റാര്‍ ഗ്രാമമായി എടത്തിരുത്തി മാറിയത്. നേരത്തെ തപാല്‍വകുപ്പിന്റെ തന്നെ ഫൈവ് സ്റ്റാര്‍ ഗ്രാമ…

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എല്‍ഇഡി ബള്‍ബുകളുടെ വിതരണം പുന്നയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. ബള്‍ബുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നാസര്‍ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍…