തൃശ്ശൂര്‍:  ജില്ലയിലെ ഏറെ പഴക്കമുള്ള സ്കൂളുകളിൽ ഒന്നായ വില്ലടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക്ക് പദവിയിലേക്ക്. കിഫ്ബി ഫണ്ടായ 3 കോടി രൂപ ചെലവിലാണ് സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. ജില്ലയിൽ ഏറ്റവും…

തൃശ്ശൂർ: ജില്ലയിൽ വ്യാഴാഴ്ച്ച (21/01/2021) 468 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4883 ആണ്. തൃശ്ശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ  ചിറങ്ങര റെയിൽവേ മേൽപ്പാലം ജനു. 23 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ്…

തൃശ്ശൂർ: കോവിഡ് കാലത്തെ നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം വനിതകളെ 'ഫിറ്റാ'ക്കാൻ തളിക്കുളം ഫിറ്റ്‌നസ്‌ സെന്റർ വീണ്ടും തുറക്കുന്നു. ലോക്ഡൗൺ സമയത്ത് അടച്ചിട്ട ഫിറ്റ്നെസ് സെൻ്ററാണ് ജനുവരി 22 ന് തുറന്നു പ്രവർത്തനമാരംഭിക്കുന്നത്.സ്ത്രീകളുടെ…

തൃശ്ശൂർ: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും മാടക്കത്തറ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ പനഞ്ചകത്ത് ന്യൂട്രി സ്മാര്‍ട്ട് വില്ലേജ് പദ്ധതി പ്രകാരം പോഷകത്തോട്ടങ്ങള്‍ തയ്യാറാകുന്നു. ഗുണമേന്മയും പോഷകം നിറഞ്ഞതുമായ ആഹാരം എല്ലാവര്‍ക്കും ലഭ്യമാക്കുക,…

തൃശ്ശൂർ:ട്രോളുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള അവബോധം പൊതുജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ട്രോളര്‍മാരുടെ സഹായം തേടുകയാണ് ജില്ലാ ഭരണകൂടം. തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ സഹകരണത്തോടെ സ്വീപ്പ് ബോധവത്ക്കര…

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (20/01/2021) 441 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 442 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4814 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020- 21 പ്രകാരം കിഴങ്ങുവര്‍ഗ്ഗവിളകളുടെയും കുറ്റി കുരുമുളകിന്റെയും തൈകളുടെ വിതരണോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാന്‍ നിഷാദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത്…

തൃശ്ശൂർ: പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രിയദർശിനി ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്‌പെഷ്യൽ ലൈവ് ലി ഹുഡ് പ്രോഗ്രാം ആരംഭിച്ചു. കുടുംബശ്രീയുടെ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പരിചരണം നൽകുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള…

തൃശ്ശൂർ: ഗുരുവായൂരിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും അറുതി. ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ലെവൽക്രോസ് മുക്തകേരളം എന്ന ലക്ഷ്യത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന…