തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പട്ടികജാതി കുടുംബങ്ങളുടെ വിവരശേഖരണം ആരംഭിച്ചു. ബ്ലോക്കിന് കീഴിലെ മുഴുവൻ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് വിവര ശേഖരണം നടത്തുന്നത്. പട്ടികജാതി വിഭാഗം കൂടുതലുള്ള മേഖലയാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അതിർത്തി. പട്ടികജാതി…

പദ്ധതികൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കാനായി : മന്ത്രി എ സി മൊയ്തീൻ തൃശ്ശൂർ: വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ റെയിൽവേ മേൽപ്പാലത്തിനു തറക്കല്ലിട്ടു. സംസ്ഥാന സർക്കാരിൻ്റെ തടസ്സരഹിത റോഡ് ശൃംഖല - ലെവൽ…

തൃശ്ശൂർ: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ വളപ്രയോഗ പരിശീലനം സംഘടിപ്പിച്ചു. മണ്ണുപരിശോധന അടിസ്ഥാനമാക്കിയ വളപ്രയോഗം എന്ന വിഷയത്തിൽ കൃഷിക്കാർക്കും വളവിതരണക്കാർക്കും പരിശീലന ക്ലാസ് നൽകി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

തൃശ്ശൂർ:  ചരിത്രത്തിന്റെ അറിവ് നൽകുന്ന വസ്തുക്കളും പ്രദേശങ്ങളും സംരക്ഷിക്കപ്പെടണമെന്ന്പുരാവസ്തു, പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ നിർമിക്കുന്ന ചാലക്കുടി ട്രാംവെ മ്യൂസിയത്തിന്‍റെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു…

തൃശ്ശൂർ: ജില്ലയിൽ മികച്ച ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ യുവജനസന്നദ്ധ സംഘടന ടീം അംഗങ്ങൾക്ക് ജില്ലാ കലക്ടർ എസ് ഷാനവാസ് സ്വച്ഛതാ പുരസ്കാരം സമ്മാനിച്ചു. കുടിവെള്ള ശുചിത്വ മന്ത്രാലയത്തിൻ്റെയും നെഹ്റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വച്ഛ്…

തൃശ്ശൂർ: ചാവക്കാട് തീരങ്ങളില്‍ കടലാമകള്‍ മുട്ടയിട്ട് തുടങ്ങി. വൈകിയാണെങ്കിലും തീരം അനുകൂലമായതോടെയാണ് ചാവക്കാട് മേഖലകളില്‍ കടലാമകള്‍ മുട്ടയിടാന്‍ എത്തി തുടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയായി അകലാട്, പഞ്ചവടി, മന്നലാംകുന്ന്, പാപ്പാളി, ബ്ലാങ്ങാട്, രാജ ബീച്ച് എന്നീ…

തൃശ്ശൂർ: പ്രളയം വിതച്ച ദുരന്തങ്ങളില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ രൂപീകരിച്ച റിബില്‍ഡ് കേരള പദ്ധതികളുടെ തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്.അടിയന്തര സ്വഭാവമുള്ളതും കൃഷിവകുപ്പുമായി ബന്ധപ്പെട്ടതുമായ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം…

തൃശ്ശൂർ: തീരദേശത്തെ കായിക വിദ്യാർത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നാട്ടികയിൽ സിന്തറ്റിക് ട്രാക്ക് യാഥാർത്ഥ്യമാകുന്നു. നാട്ടിക ഗവ ഫിഷറീസ് സ്‌കൂളിൽ പണി കഴിപ്പിക്കുന്ന സിന്തറ്റിക് ട്രാക്കിന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ മൂന്ന് കോടി രൂപയാണ്…

തൃശ്ശൂർ:ചെറായി ഗവ യുപി സ്കൂളിൽ മന്ത് രോഗനിർണയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ ക്യാമ്പ്…

തൃശ്ശൂര്‍:  ജില്ലയിലെ ഏറെ പഴക്കമുള്ള സ്കൂളുകളിൽ ഒന്നായ വില്ലടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക്ക് പദവിയിലേക്ക്. കിഫ്ബി ഫണ്ടായ 3 കോടി രൂപ ചെലവിലാണ് സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. ജില്ലയിൽ ഏറ്റവും…