തൃശ്ശൂർ: പൂന്തോട്ട നിർമാണ പരിപാലന മേഖലയിൽ കുടുംബശ്രീയുടെ ബ്രാൻഡ് സമൂഹത്തിന് പരിചിതമാക്കുക എന്ന ഉദ്ദേശത്തോടെ കാർഷിക മേഖലയിൽ കുടുംബശ്രീ ആരംഭിക്കുന്ന യൂണിറ്റുകളാണ് ഗ്രീൻകാർപെറ്റ്സ് അഥവാ ഗാർഡൻ ഇൻസ്റ്റലേഷൻ യൂണിറ്റുകൾ. പൂന്തോട്ട നിർമ്മാണം, പരിപാലനം, മറ്റു…

തൃശ്ശൂർ: കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ രണ്ടാഴ്ച ജാഗ്രതാകാലമായി ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കലക്ടർ എസ്‌ ഷാനവാസ്. ക്രിസ്മസ്-നവവത്സരം അവധി ആഘോഷങ്ങളുടെ ഭാഗമായി വിനോദ യാത്രകൾക്ക് തയ്യാറെടുക്കുന്നവർ കൃത്യമായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. ബാറുകളും കള്ളുഷാപ്പുകളും ബിവറേജസ്…

തൃശ്ശൂർ: ജില്ലയില്‍ എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് 1900 ലിറ്റര്‍ സാനിറ്റൈസര്‍ ലഭ്യമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീനയുടെ ശുപാര്‍ശ പ്രകാരം കഴിഞ്ഞ ഓണക്കാലത്ത് ജില്ലാ എക്‌സൈസ്…

തൃശ്ശൂർ: ചാലക്കുടി ഗവ തടി ഡിപ്പോയിലെ തടികളുടെ ഓൺലൈൻ ലേലം 2021 ജനുവരി 14ന് നടക്കും. 68 വർഷം പഴക്കമുള്ളതും ഉന്നത നിലവാരമുള്ളതുമായ തേക്ക് തടികളാണ് ലേലം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ -8547604406.

തൃശ്ശൂർ: സംസ്ഥാന വനിതാ കമ്മീഷന്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തിൽ 15 കേസുകൾ തീർപ്പാക്കി. തൃശൂർ ജില്ലയിൽനിന്ന് വനിതാ കമ്മീഷനില്‍ ലഭിച്ച 65 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതില്‍ 8 കേസുകള്‍ പൊലീസ്…

തൃശ്ശൂർ: ജയിൽ അന്തേവാസികളുടെ മാനസികോല്ലാസവും മനസിക പരിവർത്തനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ജയിൽ ക്ഷേമ പദ്ധതികളുടെ ഭാഗമായി വിയ്യൂർ ജില്ലാ ജയിലിൽ ക്ഷേമ ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടികൾ വിയ്യൂർ സെൻട്രൽ ജയിൽ ആൻ്റ് കറക്ഷണൽ ഹോം…

തൃശ്ശൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതിയായി. ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിന് ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ…

തൃശ്ശൂർ: ഗവ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ഹെൽത്ത്‌ ഏജൻസിയുടെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കാർഡ് ഉള്ളവർക്ക് അഞ്ച് ലക്ഷം…

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (22/12/2020) 747 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 606 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5873 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 129 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 21/12/2020 259 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5731 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 127 പേര്‍ മറ്റു ജില്ലകളില്‍…