തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 20/12/2020 408 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 279 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6065 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 160 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 19/12/2020 656 പേര്‍ക്ക് കൂടി കോവി ഡ്-19 സ്ഥീരികരിച്ചു. 442 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 155 പേര്‍…

ചൊവ്വാഴ്ച(ഡിസംബർ 22) നടത്താനിരുന്ന പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേദിവസം നടക്കുന്ന മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

എംബിബിഎസ് സ്റ്റേറ്റ് ക്വാട്ട രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം വിവിധ കോളേജുകളില്‍ വരുന്ന ഒഴിവുകള്‍ നികത്തുന്നതിന് പ്രവേശന പരീക്ഷ കമ്മീഷണര്‍ നടത്തുന്ന മോപ് അപ്പ് കൗണ്‍സിലിങ്ങിലേക്ക് പരിഗണിക്കുന്നതിന് തൃശൂര്‍ ജില്ലയിലുളള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍…

തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച  457 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 440 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5681 ആണ്. തൃശ്ശൂർ സ്വദേശികളായ 141 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…

തിരഞ്ഞെടുപ്പു ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീൻ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷമെന്ന് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പി എം അക്ബർ ജില്ലാ…

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- -ജില്ലാ പഞ്ചായത്ത്,…

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച്ച 16/12/2020 585 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 550 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5671 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 134 പേര്‍ മറ്റു ജില്ലകളിൽ…

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (15/12/2020) 712 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 706 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5625 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 132 പേര്‍ മറ്റു ജില്ലകളില്‍…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക്…