തൃശൂർ ഗവ മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച അനസ്തേഷ്യ ഐ സി യു പ്രവർത്തനമാരംഭിച്ചു. നവീകരണ ജോലികൾ പൂർത്തിയായ ശസ്ത്രക്രിയ തിയറ്ററും രോഗികൾക്ക് തുറന്നുകൊടുത്തു. ആറ് കട്ടിലുകളുള്ള അനസ്തേഷ്യ ഐ സി യുവാണ് പ്രവർത്തനം…

ആഹ്ളാദ പ്രകടനങ്ങള്‍ പ്രോട്ടോകോള്‍ പാലിച്ച് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 16) വോട്ടെണ്ണുന്നതിന് മുന്നോടിയായി ഇന്ന് (ഡിസംബര്‍ 15) വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. വോട്ടെണ്ണല്‍ ദിവസം ഹാളിനകത്തും പുറത്തും യാതൊരു വിധത്തിലും…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സൈറ്റ് (TREND) സജ്ജമായി. ബുധനാഴ്ച (ഡിസംബര്‍ 16) നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തത്സമയം ലഭിക്കും. സംസ്ഥാനത്തെ…

കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിർ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. https://scholarship.ksicl.kerala.gov.in വിലാസത്തിൽ സ്കോളർഷിപ്പ് പരീക്ഷ രജിസ്റ്റർ ചെയ്യാവുന്നതാണ്. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പൊതുവിജ്ഞാനം, ആനുകാലികം, സാഹിത്യം, ചരിത്രം,…

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച  268 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 575 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5629 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 126 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…

ദേവസ്വം വക കാണം/ വെറുമ്പാട്ടവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലാൻഡ് ട്രിബ്യൂണൽ ആൻഡ് എൽ ആർ ഡെപ്യൂട്ടി കലക്ടർ കലക്ടറേറ്റിൽ നിശ്ചയിച്ചിരുന്ന എല്ലാ എസ് എം കേസുകളുടെയും വിചാരണകൾ…

ചേലക്കര ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിഎ ഇക്കണോമിക്സ്, ബികോം എന്നീ കോഴ്സുകളിൽ സ്പോർട്സ് കോട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ള വിദ്യാർത്ഥികൾ ഈ മാസം 18 ന് 12…

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണൽ ഡിസംബർ 16 ന് രാവിലെ എട്ടിന് ആരംഭിക്കും. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അതാത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലെ സെക്രട്ടറിമാരും ഏർപ്പാടാക്കും.…

കേന്ദ്ര സ്പോർട്സ് മന്ത്രാലയം ഖേലോ ഇന്ത്യ- കായിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കളി സ്ഥലങ്ങളുടെയും കായിക സൗകര്യങ്ങളുടെയും വിവരശേഖരണം നടത്തുന്നു. ഇതിൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ, കോളേജ്,…

തദ്ദേശ തിരഞ്ഞെടുപ്പ് വൊട്ടെണ്ണല്‍ സംബന്ധിച്ച് കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഡിസംബര്‍ 16 ന് രാവിലെ എട്ട് മുതല്‍ വൊട്ടെണ്ണല്‍ ആരംഭിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍…