നവകേരള സദസ്സിന്റെ തുടർച്ചയായി വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുൻനിർത്തി വയോജനങ്ങളുമായും പെൻഷനേഴ്സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം നാളെ തിരുവനന്തപുരത്ത് നടക്കും. വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ച…
ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തിൽ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 26ന് നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30…
കുളത്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2014-15 മുതൽ 2019-2020 അധ്യയന വർഷം വരെ അഡ്മിഷൻ എടുത്ത വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് വാങ്ങാത്തവർ മാർച്ച് 23നു മുൻപായി തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.…
ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ 2017-18 മുതൽ 2019-20 വരെയുള്ള അധ്യയന വർഷം ബിരുദ കോഴ്സുകളിലേക്കും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പ്രവേശനം നേടി കോഴ്സ് പൂർത്തിയാക്കുകയും, നാളിതുവരെയും കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ 2024…
കരമന - സോമൻ നഗർ - കാലടി റോഡിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ഫെബ്രുവരി 23,24 തീയതികളിൽ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലിമായി നിരോധിച്ചിരിക്കുന്നു. ഈ റോഡിലൂടെ പോകേണ്ടുന്ന വാഹനങ്ങൾ കരമന - തളിയൽ…
പൊങ്കാല ദിവസം പ്രത്യേക മെഡിക്കൽ ടീമുകൾ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികൾ, പ്രായമായവർ തുടങ്ങി…
വാമനപുരം പഞ്ചായത്തിലെ ആനച്ചൽ 159 നമ്പർ റേഷൻകടയെ കെ-സ്റ്റോറായി ഉയർത്തി. കെ-സ്‌റ്റോറിന്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. മലയോര പ്രദേശമെന്ന നിലയിൽ പ്രത്യേക പരിഗണനയാണ് സർക്കാരും ഭക്ഷ്യപൊതുവിതരണ വകുപ്പും മണ്ഡലത്തിന് നൽകുന്നതെന്ന് എം.എൽ.എ…
രണ്ടുവർഷംകൊണ്ട് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകി: മന്ത്രി റോഷി അഗസ്റ്റിൻ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ രണ്ടുവർഷംകൊണ്ട് സംസ്ഥാനത്ത് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകിയെന്ന് ജല വിഭവ വകുപ്പ്…
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മാണിയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്ലാക്കീഴിൽ, 202 ആം നമ്പർ റേഷൻ കട കെ-സ്റ്റോർ ആക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഈ സാമ്പത്തിക…
ജെറോമിക് ജോർജ് മികച്ച ജില്ലാ കളക്ടർ തിരുവനന്തപുരം മികച്ച ജില്ലാ കളക്ടറേറ്റ് 2024 റവന്യൂ പുരസ്കാരത്തിൽ തിരുവനന്തപുരത്തിന് 14 പുരസ്കാരങ്ങൾ 2024ലെ റവന്യൂ പുരസ്കാരത്തിൽ തിളങ്ങി തിരുവനന്തപുരം ജില്ല. റവന്യൂ, സർവേയും ഭൂരേഖയും വകുപ്പുകളിലെ…