ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ സെന്ററിൽ കോവിഡ് വാക്‌സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനും സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിനുമായി നോഡൽ ഓഫിസറെ നിയോഗിച്ചായി ജില്ലാ കളക്ടർ അറിയിച്ചു. സ്‌പെഷ്യൽ തഹസിൽദാർ എൻ. ബാലസുബ്രഹ്മണ്യമാണ് നോഡൽ ഓഫിസർ. ജില്ലാ വികസന…

കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇതിൽ 50 ശതമാനം കിടക്കകൾ…

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ നഗരുകുഴി, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ മണ്‍കോട്ടുകോണം, ധനുവച്ചപുരം, എയ്തുകൊണ്ടകാണി എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി താലൂക്ക്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ടീമിനെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇതിന്റെ ഭാഗമായി ആംബുലന്‍സുകളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുമെന്നും ആംബുലന്‍സുകളുടെ എണ്ണം…

തിരുവനന്തപുരം ജില്ലയില്‍ വാക്സിനെടുക്കാനുള്ള എല്ലാവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്തു ലഭിക്കുന്ന സമയക്രമം കൃത്യമായി പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഓരോ ദിവസവും അപ്പോയ്ന്റ്മെന്റ് ലഭിക്കുന്ന മുഴുവന്‍ പേര്‍ക്കും സമയക്രമമനുസരിച്ചു വാക്സിന്‍ നല്‍കാന്‍ എല്ലാ…

കോവിഡ് 19 രണ്ടാം ഘട്ടവ്യാപനത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സ് ഉടമസ്ഥരും ഡ്രൈവര്‍മാരും വേര്‍തിരിക്കപ്പെട്ട കംപാര്‍ട്ടുമെന്റുകളുള്ള ടാക്സികളും എത്രയും വേഗം www.covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍…

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ക്കൂടി സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും കോട്ടുകാല്‍, തൊളിക്കോട്, മംഗലപുരം, വെള്ളറട,…

തിരുവനന്തപുരം: ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കുമെന്ന് ജില്ലാകളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, എസ്.എ.റ്റി. ആശുപത്രി,  മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, രാജജിനഗർ നഗര ആരോഗ്യ…

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. *കണ്ടെയിന്‍മെന്റ് സോണുകള്‍* ആറന്നൂര്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍) അമ്പലത്തറ(തിരുവനന്തപുരം കോര്‍പ്പറേഷന്‍) കമലേശ്വരം(തിരുവനന്തപുരം കോര്‍പ്പറേഷന്‍) ശ്രീവരാഹം(തിരുവനന്തപുരം…

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്‌സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് പോസിറ്റിവായ രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം.…