തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടേയും നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കുമെന്നും ദൈനംദിന സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ദുരന്ത നിവാരണ…

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ അധ്യാപകരെ നിയോഗിച്ചു. വാർഡ്തല ദ്രുതകർമ സേനയുടെ ഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക. കോർപ്പറേഷന്റെ ഒരു ഡിവിഷനിൽ അഞ്ചു പേർ, ഒരു മുനിസിപ്പൽ…

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി.ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ജില്ലയില്‍ ഏകോപിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മേല്‍നോട്ട…

512 പേര്‍ക്കു രോഗമുക്തി  തിരുവനന്തപുരം: ഇന്ന് (15 ഏപ്രില്‍ 2021) 800 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 512 പേര്‍ രോഗമുക്തരായി. 5,280 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നു…

22,600 പേരുടെ പരിശോധന ലക്ഷ്യം തിരുവനന്തപുരം: ജില്ലയിൽ ഇന്നും നാളെയുമായി (ഏപ്രിൽ 16, 17) ഊർജിത കോവിഡ് പരിശോധന നടത്തുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.  22,600 പേർക്കു പരിശോധന നടത്തുകയാണു ലക്ഷ്യം.…

വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതിന് അടയ്ക്കണം ഹോട്ടലുകളിൽ 11 വരെ ടേക്ക് എവേ കൗണ്ടറുകൾ അനുവദിക്കും തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ…

തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് അര്‍ഹരായവരില്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിലുള്ളവര്‍ എത്രയും വേഗം വാക്സിനെടുക്കണമെന്നു ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വേഗം വാക്‌സിന്‍…

വാര്‍ഡ് അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് തിരുവനന്തപുരം: ജില്ലയില്‍ 45നു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ(ഏപ്രിൽ 06). രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണു വോട്ടെടുപ്പ്. ജില്ലയിൽ 14 നിയമസഭാ മണ്ഡലങ്ങളിലായി 28,19,710 സമ്മതിദായകർക്കാണു വോട്ടവകാശമുള്ളത്. വോട്ടെടുപ്പിനായി 4164 പോളിങ് ബൂത്തുകൾ ഇന്നു(ഏപ്രിൽ…

തിരുവനന്തപുരം: പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനമായുള്ള ജില്ലാതല സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ(സ്വീപ്പ്) പരിപാടിയുടെ ഭാഗമായി അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തിരുവനന്തപുരം വിമൻസ്…