തിരുവനന്തപുരം: ജില്ലയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നാളെ (28 മാര്‍ച്ച്) കോവിഡ് വാക്സിനേഷന്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. പൊതുജനം ലെയ്ന്‍ കുമാരപുരം, കെ.ജി.ആര്‍.എ. മരുതംകുഴി എന്നീ റസിഡന്‍സ്…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനവീയം വീഥിയില്‍ സംഘടിപ്പിച്ച എന്‍.സി.സി കേഡറ്റുകളുടെ റാലിയും ബാന്‍ഡും ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, എന്‍.സി.സി കേരള-ലക്ഷദ്വീപ്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോട്ട് ജില്ലയിൽ മാർച്ച് 28 മുതൽ 30 വരെ നടക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഇതിനായി…

തിരുവനന്തപുരം: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണമെന്നും…

തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിലെ മണ്ണാംകോണം, പൊടിയം സെറ്റിൽമെന്റുകളിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ട്രൈബൽ മേഖലയിൽ തുടർന്നുള്ള ദിവസങ്ങളിലും 60 വയസിനു മുകളിലുള്ളവർക്കും 45നും 59നുമിടയിൽ പ്രായമുള്ള…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ സ്ഥാനാർഥികളുടെ ചെലവ് കണക്ക് രജിസ്റ്ററിന്റെ ആദ്യ പരിശോധന ഇന്നും (മാർച്ച് 25) നാളെയും(മാർച്ച് 26) നടക്കും. തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് ഹാളിൽ രാവിലെ പത്തു മുതൽ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് സ്‌റ്റേഷനിൽ ഹാജരായി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗർ എന്നിവർക്കായുള്ള പോസ്റ്റൽ വോട്ടിങ് നാളെ(മാർച്ച് 26) മുതൽ. പോസ്റ്റൽ…

തിരുവനന്തപുരം: സമ്മതിദായകർക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈൽ ഫോണിൽനിന്ന് ECIPS <space> <EPIC No> എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പറിലേക്കു മെസേജ്…

തിരുവനന്തപുരം: ജില്ലയിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് 1,428 അധിക പോളിങ് ബൂത്തുകളുണ്ടാകുമെന്നും അതിനാൽ ജില്ലയിലെ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുൻപ് തങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ടു മൂന്നുവരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.…