തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടെടുപ്പ് ഇന്ന് (മാർച്ച് 30) അവസാനിക്കും. സ്പെഷ്യൽ പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽ ഇന്നു രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോടെട്ടുപ്പിനു ജില്ലയിൽ തുടക്കമായി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലുമായി സജ്ജീകരിച്ച സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിങ് സെന്ററുകളിലാണു വോട്ടെടുപ്പ് നടക്കുന്നത്. നാളെ (30 മാർച്ച്)…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചെലവു കണക്കു രജിസ്റ്ററിന്റെ രണ്ടാം പരിശോധന മാർച്ച് 30, 31 തീയതികളിൽ തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടക്കും. മാർച്ച് 30ന്…

തിരുവനന്തപുരം: പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനമായുള്ള ജില്ലാതല സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ(സ്വീപ്പ്) പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച റാലി ജില്ലാ വികസന…

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇവർ രോഗബാധിത മേഖലകൾ സന്ദർശിച്ച് കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വീഴ്ചവരുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും…

തിരുവനന്തപുരം: റസിഡൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ  ജില്ലാ മെഡിക്കൽ ഓഫിസ് സംഘടിപ്പിച്ച വാക്സിനേഷൻ പരിപാടിയിൽ 286 പേർക്ക് വാക്സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.  മരുതൻകുഴിയിൽ 210 പേർക്കും പൊതുജനം…

തിരുവനന്തപുരം: ജില്ലയിലെ ആദിവാസി മേഖലകളില്‍ വോട്ടിംഗ് അവബോധം നല്‍കി കൂടുതല്‍ പേരെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക ലക്ഷ്യമിട്ട് സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ കുറ്റിച്ചല്‍ വാലിപ്പാറയില്‍ ഊരുകൂട്ട സംഗമവും വോട്ടിംഗ് പരിശീലനവും…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് സ്‌റ്റേഷനിൽ ഹാജരായി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗർ എന്നിവർക്കായുള്ള പോസ്റ്റൽ വോട്ടിങ് ജില്ലയിൽ പുരോഗമിക്കുന്നു. ഇതിനായി നിയോജക…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോടെട്ടുപ്പിന് ഇന്നു(മാർച്ച് 28) തുടക്കം. ഇന്നു മുതൽ 30 വരെ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ക്രമീകരിച്ചിട്ടുള്ള പ്രത്യേക പോസ്റ്റൽ വോട്ടിങ് സെന്ററിലാണു…

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിന്‍ പ്രകാരം തീവ്ര, അതിതീവ്ര രോഗബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ…