ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസുലേറ്റ് കോൺസുൽ ജനറൽ സാറാ കിർല്യൂ ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. സാറാ കിർല്യൂവിന്റെ ഓസ്ട്രേലിയൻ കോൺസുലേറ്റിലെ പ്രവർത്തന കാലാവധി ജനുവരിയിൽ പൂർത്തിയാകുന്നതു മുൻനിർത്തിയായിരുന്നു കൂടിക്കാഴ്ച.…

തിരുവനന്തപുരം ജില്ലയിലെ അട്ടക്കുളങ്ങര - തിരുവല്ലം റോഡിൽ, മണക്കാട് ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന മണക്കാട് - പെരുനെല്ലി റോഡിൽ (MLA റോഡ്) നിന്ന് കഴക്കൂട്ടം കോവളം NHAI ബൈപാസ് റോഡിലേക്ക് എത്തുന്നതിനു മുൻപുള്ള പൊതുമരാമത്തു വകുപ്പിന്റെ കലുങ്ക് അപകടാവസ്ഥയിൽ…

കുടുംബശ്രീയുടെ യുവനിരയായ ഓക്‌സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷം അംഗങ്ങളുടെ സംഗമത്തിന് വേദിയൊരുങ്ങുന്നു. ഡിസംബർ 23ന് സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും സംഘടിപ്പിക്കുന്ന ഓക്‌സോമീറ്റാണ് കുടുംബശ്രീയുടെ പ്രയാണത്തിൽ പുതിയ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്നത്.46 ലക്ഷത്തോളം വരുന്ന നിലവിലുള്ള അയൽക്കൂട്ട…

സ്ത്രീധന ആവശ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി ഡോക്ടർ റുവൈസിനെ സസ്പെൻഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി…

നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ്‌  ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ “Threads Sustainability” എന്ന പേരിൽ നൂതന കയറുല്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. നാല് ദിവസം നീണ്ടുനിന്ന ഈ പരിപാടിയിൽ 2000ത്തോളം പേർ പങ്കെടുത്തു. നവംബർ…

സപ്ലൈകോയുടെ നിലവിലുള്ള സാമ്പത്തിക ഞെരുക്കം ജീവനക്കാരുടേയും തൊഴിലാളികളുടേയും ശമ്പളവിതരണത്തെ ബാധിക്കുകയില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇന്നും നാളെയുമായി മുഴുവൻ ജീവനക്കാരുടേയും തൊഴിലാളികളുടേയും ശമ്പളവിതരണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി…

വാമനപുരം നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലെത്തിയാല്‍ ഇനി പൊതുജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം പരിശോധിക്കാം. മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളിലാണ് ഈ സൗകര്യം. ഡി. കെ മുരളി എം.എല്‍എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചാണ്…

ചാവടിമുക്ക് - കുളത്തൂര്‍ റോഡില്‍ ചാവടിമുക്ക് മുതല്‍ സി.ഇ.റ്റി മെന്‍സ് ഹോസ്റ്റല്‍ റോഡ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ ആറിന്) ഭാഗികമായ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ ഈ ട്രേഡിലെ NTCയും മൂന്ന്…

ദേശീയ ഊർജ സംരക്ഷണ പ്രചാരണ പരിപാടി 2023-ന്റെ ഭാഗമായി ഇ.എം.സി., എൻ.ടി.പി.സി, ബി.ഇ.ഇ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനതല പെയിന്റിങ് മത്സരം   സംഘടിപ്പിച്ചു. വിജയികൾക്ക് എ.എ. റഹിം എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രൂപ്പ് എ യിൽ കണ്ണൂർ കാടാച്ചിറ…