വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ നവംബർ 30 ന് വൈകിട്ട് ആറിനു സംഗീതപ്രഭ പരിപാടി സംഘടിപ്പിക്കും. പ്രഭാവർമ രചിച്ച് ഡോ.കെ.ആർ.ശ്യാമ ചിട്ടപ്പെടുത്തിയ കർണാടക സംഗീതകൃതികൾ കോർത്തിണക്കി തിരുവനന്തപുരം ഗവ.വനിതാ കോളജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിക്കും. തുടർന്ന് ഡോ.ധനലക്ഷ്മിയുടെ…

ഇറ്റലിയിലെ ടൂറിൻ യൂണിവേഴ്‌സിറ്റിയിലെ കെമിക്കൽ ഇൻഡസ്ട്രീസ് വിഭാഗം മേധാവി പ്രൊഫ. ഫ്രാൻസിസ്‌കോ ട്രോട്ട സംസ്ഥാന നിർമിതി കേന്ദ്രം സന്ദർശിച്ച് കെട്ടിട നിർമാണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചു ചർച്ച നടത്തി. കെട്ടിട നിർമാണ മേഖലയിൽ നാനോസ്‌പോഞ്ച് സാങ്കേതിക…

അരുവിക്കര തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചിറ്റീക്കോണം - മുക്കുവൻതോട് റോഡ് ജി സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ അതിവേഗം നവീകരിക്കുന്നതിനാണ് പ്രധാന ശ്രദ്ധ നൽകുന്നതെന്ന് എം.എൽ എ…

സംസ്ഥാന നിയമ വകുപ്പിന്റെ (ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ ) ആഭിമുഖ്യത്തിൽ ഭരണഘടനദിനാഘോഷത്തോടനുബന്ധിച്ച് ഭരണഘടനാ പ്രസംഗമത്സരം 'വാഗ്മി-2023' സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ, സർക്കാർ / എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച…

കൈമനം വനിതാ പോളിടെക്‌നിക് കോളേജിൽ അപ്പാരൽ ഡിസൈനിങ് കോഴ്‌സിനുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30…

ജില്ലാ സാമൂഹ്യനീതി ഓഫീസും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍…

കേരളസംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ  ഭരണഘടനാദിനാഘോഷപരിപാടി സംഘടിപ്പിച്ചു.  തിങ്കളാഴ്ച രാവിലെ 11 ന് സംസ്ഥാന ഓഫീസ് കോൺഫറൻസ് ഹാളിൽ ഭരണഘടനയും പൗരാവകാശവും എന്ന വിഷയത്തിൽ അഡ്വ. കെ പി രണദിവെ  ജീവനക്കാർക്ക് ക്ലാസെടുത്തു. സാക്ഷരതാമിഷൻ ഡയക്ടർ എ.ജി.ഒലീന ഭരണഘടനയുടെ…

ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ ഭരണഘടന നിഷ്‌കർഷിക്കുന്ന പൗരാവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കി അടിമകളല്ല അവകാശികളാണെന്ന ബോധ്യമുണ്ടാകണമെന്ന് സുപ്രീം കോടതി റിട്ട. ജഡ്ജി  ജസ്റ്റിസ് കെ എം ജോസഫ്. അവകാശ നിഷേധങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്നും ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ അദ്ദേഹം…

 അൻപതുശതമാനം സംവരണത്തിന് വനിതകൾക്ക് അർഹതയുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ വനിതാ കമ്മിഷനും സുശീല ഗോപാലൻ സ്മാരക സ്ത്രീ പദവി നിയമപഠന കേന്ദ്രവും…

കേരള വനിതാ കമ്മിഷനും സുശീല ഗോപാലൻ സ്മാരക സ്ത്രീപദവി നിയമ പഠനകേന്ദ്രവും (എസ്ജിഎൽഎസ്) സംയുക്തമായി ഇന്ത്യൻ ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ നവംബർ 26ന് രാവിലെ 10ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും.…