തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജൂലൈ 29ന് ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത…

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുകൊണ്ട് കോവിഡ് 19 രോഗവ്യാപന സാധ്യത കുറയ്ക്കാൻ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നത് ഗുണകരമാകില്ല. എന്നാൽ ലോക്ക്ഡൗണിനുള്ളിൽ…

തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച 161 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. അമരവിള സ്വദേശിനി(12), ഉറവിടം വ്യക്തമല്ല. 2. പുതിയതുറ സ്വദേശിനി(35), വീട്ടുനിരീക്ഷണം. 3. വടക്കുംഭാഗം സ്വദേശി(22), ഉറവിടം വ്യക്തമല്ല.…

കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട , പൊന്നറ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ കണ്ണകോട്, കുളങ്ങരക്കോണം, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ മരിയപുരം, കൊച്ചോട്ടുകോണം, വെമ്പായം ഗ്രാമ…

 തിരുവനന്തപുരം:  ഇടവ മുതല്‍ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ സോണില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ പരിശോധനാ യൂണിറ്റുകള്‍ സജ്ജമാക്കുന്നു. ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ യു. വി. ജോസ്, എസ്. ഹരികിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍…

തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പാറശ്ശാല സ്വദേശി(10), സമ്പർക്കം. 2. തിരുവല്ലം പുഞ്ചക്കരി സ്വദേശി(42), സമ്പർക്കം. 3. പേട്ട സ്വദേശി(28), സമ്പർക്കം. 4.…

കാരോട് ഗ്രാമപഞ്ചായത്തിലെ വണ്ടൂർക്കോണം, കുന്നിയോട്, ചാരോട്ടുകോണം എന്നീ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ വെൺകൊല്ല, ചിപ്പാൻചിറ, കൊല്ലയിൽ, മടത്തറ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കളിപ്പാറ, ആലുംകുഴി,…

തിരുവനന്തപുരം: ഇടവ മുതല്‍ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ സോണിലെ പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്തുന്നതിനും പുതിയ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ യു.വി ജോസ്, ഹരി കിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ക്കല ഗസ്റ്റ്…

തിരുവനന്തപുരം ജില്ലയിൽ  ശനിയാഴ്ച 240 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കുടപ്പനക്കുന്ന് സ്വദേശിനി(25), സമ്പർക്കം. 2. കാസർകോട് സ്വദേശി(70), സമ്പർക്കം. 3. പൂന്തുറ സ്വദേശി(8), സമ്പർക്കം. 4. ശ്രീകാര്യം…

രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം ബീച്ച് പ്രദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദർശിച്ചു. ശംഖുംമുഖം ബീച്ച് സംരക്ഷണത്തിനും റോഡ് നിർമാണനത്തിനുമായുള്ള നാലര കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായി കഴിഞ്ഞതായും ഉടൻ തന്നെ…