കോവളം മുതല്‍ ബേക്കല്‍ വരെ നിര്‍മിക്കുന്ന സംസ്ഥാന ജലപാത വിനോദസഞ്ചാര മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം രംഗത്ത് പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ തുടങ്ങിയതോടെ കേരളത്തിലേക്കു കൂടുതല്‍ വിനോദസഞ്ചാരികള്‍…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആധുനിക രീതിയില്‍ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓഫിസ് മന്ദിരത്തില്‍ നവീന രീതിയില്‍ നിര്‍മിച്ച ഇ.എം.എസ്. ഹാളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്…
വേളി ടൂറിസ്റ്റ് വില്ലേജിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന 34 കോടി രൂപയുടെ വികസന പദ്ധതിക്കു തുടക്കമായി. ടൂറിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു. വേളിയിലും…
ഒരുക്കങ്ങള്‍ വിലയിരുത്തി – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ഉത്സവ മഹാമഹത്തിനു മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ബന്ധപ്പെട്ട…
കാര്യവട്ടം ക്യാംപസിൽ 20 സെന്റിൽ കൃഷിയിറക്കി ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ചിന്റെ (സി ഫൈവ്) സമൃദ്ധി പദ്ധതിക്കു തുടക്കമായി. കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടന കർമം നിർവഹിച്ചു. സമൃദ്ധി പദ്ധതിക്കായി…
സംസ്ഥാനത്തെ റോഡ് വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്നതിന് ജനങ്ങൾ ഉത്സാഹിക്കണമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വികസന കാര്യത്തിൽ സർക്കാർ ആരോടും വേർതിരിവു കാണിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ…
സാമൂഹ്യ നീതി വകുപ്പിന്റെ സായംപ്രഭ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വൃദ്ധ മന്ദിരങ്ങളുടെ നവീകരണം ഈ വർഷം പൂർത്തിയാക്കുമെന്ന് ആരോഗ്യ - സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പണം നൽകി താമസിക്കാൻ കഴിയുന്ന…
**കേരള ചരിത്ര ക്വിസ് തിരുവനന്തപുരം മേഖലാ മത്സരം നടന്നു **സംസ്ഥാനതല മത്സരം ജനുവരി 11ന് ചരിത്രബോധമുള്ള വിദ്യാർത്ഥികൾ നാടിന് അഭിമാനമാണെന്ന് തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സ്വാതന്ത്ര്യസമര സേനാനികളെയും നവോത്ഥാന നായകരെയും കുറിച്ച്…
രാജ്യത്ത് സമ്പൂർണ ആംബുലൻസ് സൗകര്യമുള്ള ഏക ലോക്‌സഭാ മണ്ഡലമെന്ന ഖ്യാതി ആറ്റിങ്ങലിന്. മണ്ഡലത്തിലെ 11 ആരോഗ്യ കേന്ദ്രങ്ങൾക്ക് ആധുനിക ആംബുലൻസുകൾ കൈമാറി. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ആംബുലൻസുകളുടെ ഫ്‌ളാഗ്…
86-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കേരള നവോത്ഥാന ചരിത്ര ചിത്ര പ്രദർശനത്തിന് വൻ സ്വീകാര്യത. വർക്കല ശിവഗിരിയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്റ്റാളിലാണ് ചിത്രപ്രദർശനം നടക്കുന്നത്. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട…