ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാതല ഉദ്ഘാടനം പൂവാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിര്‍വഹിച്ചു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി…
പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ഇഞ്ചിവിള ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പണികഴിപ്പിച്ച കുട്ടികളുടെ പാര്‍ക്ക് തുറന്നുകൊടുത്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാറശാല ബ്ലോക്ക് പഞ്ചായത്ത്…
തിരുവനന്തപുരം ജില്ലാ കളക്ടറായി കെ. ഗോപാലകൃഷ്ണൻ ചുമതലയേറ്റു.
ഉള്ളൂര്‍ - മെഡിക്കല്‍ കോളേജ് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ വഴിയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്ന വഴിയോരകച്ചവടവും അനധികൃത പാര്‍ക്കിംഗും…
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആറിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും…
പ്രകൃതിയേയും അതിന്റെ ആവാസ വ്യവസ്ഥയേയും തനിമയോടെ നിലനിർത്താൻ പച്ചത്തുരുത്തുകൾ നാട്ടിൽ വ്യാപകമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഓരോ വ്യക്തിയും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ…
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 11, 12തീയതികളിൽ ആമയിഴഞ്ചാൻ തോട് ശുചീകരണയജ്ഞം സംഘടിപ്പിക്കുന്നു. വരുന്ന ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആമയിഴഞ്ചാൻ തോടിന്റെ…
ശാർക്കര ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി മഹാത്സവത്തോടനുബന്ധിച്ച് ഏപ്രിൽ എട്ട് തിങ്കളാഴ്ച ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ (പഴയ ചിറയിൻകീഴ് താലൂക്ക്) എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചതായി ജില്ലാ കളക്ടർ…
* വോട്ടെടുപ്പ് ഏപ്രിൽ 23ന്, വോട്ടെണ്ണൽ മേയ് 23ന് * മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 26 ലക്ഷം വോട്ടർമാർ. ജില്ലയിലെ 2715 പോളിങ് സ്‌റ്റേഷനുകളിലായാണ് ഏപ്രിൽ…
ശംഖുംമുഖം ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താകുന്ന 14.67 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശംഖുംമുഖത്തിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനും പുതിയ മുഖച്ഛായ നൽകാനും പദ്ധതിക്ക്…