തിരുവനന്തപുരം: കര്‍ക്കടക വാവിനോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ ബലിതര്‍പ്പണ കടവുകളായ ശംഖുമുഖം, അരുവിക്കര, അരുവിപ്പുറം, തിരുവല്ലം, വര്‍ക്കല, പാപനാശം എന്നിവിടങ്ങളില്‍ ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടര്‍…

* വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ് * അന്തര്‍സംസ്ഥാന ചരക്ക് നീക്കം സുഗമമാകും വാമനപുരം നിയോജകമണ്ഡലത്തിലെ ചെല്ലഞ്ചി, ചിപ്പന്‍ചിറ പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. ഇതോടെ വര്‍ക്കലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക്…

ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ  തുറമുഖവകുപ്പ് തീരദേശ വികസന ഫണ്ടിൽ നിന്നും 38.80 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ദളവാപുരം ചെമ്പക കണ്ണാട്ട് തടിമില്ല് റോഡിന്റെയും ചെമ്പകമന്ദിരം ഏല ഏറ റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം അഡ്വ. ബി.…

ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വിനോദസഞ്ചാര വകുപ്പിന് മോട്ടൽ നിർമിക്കാൻ അനുമതി നൽകും. നെടുമങ്ങാടുള്ള വിഐപി കാമ്പസിലെ 1.53 ഏക്കർ സ്ഥലത്താണ് വിനോദസഞ്ചാര വകുപ്പ് മോട്ടൽ നിർമിക്കുക. ജലവിഭവമന്ത്രിയുടെ ചേംബറിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി,…

കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, പുതുക്കുളം എന്നിവിടങ്ങളില്‍ 25ന്‌ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. വാമനപുരം സെക്ഷന്‍ പരിധിയില്‍ കുറ്റൂര്‍, നെല്ലനാട്, അമ്പലമുക്ക് അമ്മന്‍കോവില്‍,  ഉടയന്‍പാറ,…

ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും കടല്‍ ക്ഷോഭ മേഖലയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രി ജില്ല കളക്ടര്‍ക്കും തഹസീല്‍ദാറിനും നിര്‍ദ്ദേശം നല്‍കി.…

* 115 വീടുകളുടെ താക്കോല്‍ദാനം നടന്നു * 375 പേര്‍ക്ക് ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തു മഹാപ്രളയത്തെ അതിജീവിച്ച മലയാളികള്‍ നവകേരളം നിശ്ചയമായും നിര്‍മിക്കുകതന്നെ ചെയ്യുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി…

വർക്കല സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെയും മെഡിക്കൽ സ്റ്റോറിന്റെയും കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു ഓണത്തിനു മുൻപ് സംസ്ഥാനത്ത് സാധ്യമായ സ്ഥലങ്ങളിൽ പുതിയ മാവേലി സ്റ്റോറുകൾ തുറക്കുമെന്ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ.…

മാലിന്യ സംസ്‌കരണത്തില്‍ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കി പാറശാല താലൂക്ക് ആശുപത്രി ശ്രദ്ധനേടുന്നു. ബയോഗ്യാസ് പ്ലാന്റ്, ബയോപാര്‍ക്ക്, ഏറോബിക് ബിന്നുകള്‍ തുടങ്ങിയവ മാലിന്യ സംസ്‌കരണത്തിനായി ആശുപത്രിയില്‍ തുടങ്ങിയ പ്രധാന പദ്ധതികളാണ്. അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംഭരിക്കുന്നതിനുള്ള…

പ്ലാസ്റ്റിക് വിമുക്ത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ പേപ്പര്‍ ക്യാരി ബാഗ് യൂണിറ്റ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 വനിതകള്‍ക്ക് തൊഴിലും ലഭിച്ചു.…