അഞ്ച് ലോഡ് അവശ്യ വസ്തുക്കൾ കയറ്റിഅയച്ച് കോർപ്പറേഷൻ യുവജനക്ഷേമ ബോർഡിന്റെ കളക്ഷൻ സെന്റർ ഭാരത് ഭവനിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ മലപ്പറം, കോഴിക്കോട് എന്നിവിടങ്ങളിലേക്കായി അഞ്ച് ലോഡ് അവശ്യ സാധനങ്ങളാണ് കയറ്റി അയച്ചത്. കോർപ്പറേഷൻ…

ജില്ലാ ഭരണകൂടം ആരംഭിച്ച കളക്ഷൻ സെന്ററിൽ മികച്ച പ്രതികരണം സർക്കാർ നടപടികൾ മാതൃകാപരമെന്ന് ശശി തരൂർ എം.പി അതിരൂക്ഷമായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അവശ്യസാധനങ്ങൾ എത്തിക്കാൻ ജില്ലാ ഭരണകൂടം എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ…

പ്രീ-ടെസ്റ്റ് സെൻസസിന്റെ ഭാഗമായി സൂപ്പർവൈസർ, എന്യൂമറേറ്റർ എന്നിവർക്കുള്ള പരിശീലന പരിപാടി നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരത സെൻസസ് 2021നു മുന്നോടിയായി തിരുവനന്തപുരം…

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ നിലനിൽക്കുന്നതിനാലും നദികളിലെ നീരൊഴുക്ക് വർദ്ധിച്ചതിനാലും നദീതീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദിയിൽ കുളിയ്ക്കുന്നതും തുണിയലക്കുന്നതും ഒഴിവാക്കണമെന്നും അറിയിപ്പ് നൽകേണ്ടതാണ്. അരുവിക്കര ഡാമിന്റെ ഷട്ടർ 50 സെന്റി മീറ്റർ കൂടി…

കനത്ത മഴ മൂലം ജില്ലയിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ചിലയിടത്ത് ഗതാഗത തടസ്സവും ഉള്ളതിനാലും തിരുവനന്തപുരം ജില്ലയിൽ 9.8.2019 വെള്ളിയാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ…

സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയും നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കാന്‍ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ജില്ലാ ദുരന്തനിവാരണ സമിതിയുടെ അടിയന്തര യോഗം കളക്ടറേറ്റില്‍ ചേര്‍ന്ന് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.…

അടിസ്ഥാന സൗകര്യങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ നഗരസഭയാണ് ആറ്റിങ്ങല്‍. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്റെര്‍ഡൈസേഷന്‍ ആറ്റിങ്ങലിന്…

പൊതുജനങ്ങളുടെ റവന്യൂ സംബന്ധമായ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ചിറയിന്‍കീഴ് താലൂക്കില്‍ ജില്ലാ കളക്ടര്‍ കെ .ഗോപാലകൃഷ്ണന്‍ ക്യാമ്പ് സിറ്റിംഗ് നടത്തി.  ബി. സത്യന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്.  ലഭിച്ച 35 പരാതികള്‍ എത്രയും…

മാലിന്യങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ സംസ്‌കരിക്കണം എന്ന ലക്ഷ്യത്തോടെ 'അരുത് ! വലിച്ചെറിയരുത്, കത്തിക്കരുത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഹരിതകേരളം മിഷനും കിലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതനിയമങ്ങള്‍ക്കായുള്ള ശില്പശാലയ്ക്ക് തുടക്കമായി. ഹരിത നിയമങ്ങള്‍ കര്‍ശനമാക്കികൊണ്ട് പൊതുസ്ഥലങ്ങളിലും…

ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ നീന്തല്‍ സാക്ഷരത പദ്ധതിക്ക് തുടക്കമായി.  എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ ജെ. മെഴ്സിക്കുട്ടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ…