ഒന്നരക്കോടി ചെലവില്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസസ് യൂണിറ്റ് ഉദ്ഘാടനം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ നിർവഹിച്ചു . അഡ്വക്കേറ്റ് ബി സത്യൻ എം.എൽ.എ .…
വക്കം.വക്കത്ത് റൂറൽ ഹെൽത്ത് സെൻട്രലിലെ നവീകരിച്ച. ഐ.പി ബ്ലോക്ക്ന്റെയും പാലിയേറ്റീവ് വാർഡിന്റെയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. 1.10 കോടി ചെലവഴിച്ചാണ് നിലവിലുണ്ടായിരുന്ന ഐ.പി…
മടവൂർ എൽ.പി.എസിൽ നടന്ന ഭക്ഷണ രുചിമേള യുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ലൈഫ് ഭവന പദ്ധതി പ്രകാരം. പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനവും. കാർഷിക കർമ്മ സേന അംഗങ്ങൾക്ക്. യൂണിഫോമും ഉപകരണങ്ങളും തിരിച്ചറിയൽ…
വാമനപുരം-കളമച്ചല്‍ റോഡ് നവീകരിക്കുന്നതിന് അഞ്ചു കോടി രൂപ ഡി.കെ. മുരളി എം.എല്‍.എ അനുവദിച്ചതായി വാമനപുരത്ത് നിന്നും 3.6 കിലോമീറ്റര്‍ ദൂരം വരെ നവീകരിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചത്. അത്യാധുനിക രീതിയില്‍ 5.5 മീറ്റര്‍ വീതിയില്‍ BM&BC…
തിരുവനന്തപുരം വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സെന്റ് ജോസഫ് പ്രസ്സ് ഭാഗങ്ങളില്‍ ആര്‍.എം.യു. മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഡി.ജി.പി. ക്വാര്‍ട്ടേഴ്‌സ്, വഴുതക്കാട്, സെന്റ് ജോസഫ് പ്രസ്സ് പ്രദേശങ്ങളില്‍ ആഗസ്റ്റ് 23 രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം…
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ സബ് കളക്ടർ കെ. ഇമ്പശേഖർ പതാക ഉയർത്തി. പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തുന്നവർക്ക്…
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ ഒന്നിച്ചപ്പോൾ മഴക്കെടുതിയിലായ വടക്കൻ ജില്ലകളിലേക്ക് ആദ്യഘട്ടത്തിൽ നൽകാനായത് ഒരു ബസ് നിറയെ അവശ്യവസ്തുക്കൾ. ദുരിതമനുഭവിക്കുന്ന ജില്ലകളിലേക്ക് എ.പി.ജെ…
നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ 13 ഓഗസ്റ്റ് രാവിലെ തുറക്കും. ഓഗസ്റ്റ് 14, 15 തീയതികളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുൻനിർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായാണ് നാല് ഷട്ടറുകൾ ഒരിഞ്ച്…
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ അവശ്യ സാധനങ്ങളെത്തിക്കുന്ന ഏവർക്കും നന്ദിയറിയിക്കുന്നതായി കളക്ടർ കെ. ഗോപാലകൃഷ്ണൻ. കളക്ഷൻ സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനത്തിനെത്തിയ…
ഒറ്റദിവസം കൊണ്ട് ജില്ലാ ഭരണകൂടം ശേഖരിച്ചത് 6.5 ടൺ അവശ്യവസ്തുക്കൾ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച 6.5 ടൺ അവശ്യവസ്തുക്കളുമായി പ്രളയക്കെടുതി നേരിടുന്ന കോഴിക്കോട്ടേക്ക് വാഹനം യാത്ര…