വസന്തോത്സവം ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം തുടങ്ങി വസന്തോത്സവത്തിന്റെ രണ്ടാം പതിപ്പ് ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിൽ നടക്കുമെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിന്റെ പ്രധാന ടൂറിസം ബ്രാൻഡായി വസന്തോത്സവം…
തിരുവനന്തപുരം: പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്, ചുള്ളാളം ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പുല്ലാമ്പാറ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള…
തിരുവനന്തപുരം ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കർമപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂർത്തീകരിച്ച…
സർഗോത്സവത്തിന് അരങ്ങുണർന്നു. കനകക്കുന്ന് നിശാഗന്ധിയിലെ പ്രൗഢഗംഭീരമായ വേദിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ സർഗോത്സവത്തിന് തിരിതെളിച്ചു. പട്ടികവർഗ വികസന വകുപ്പിനു കീഴിലെ 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും 112 ഹോസ്റ്റലുകളിലുംനിന്നുള്ള…
തിരുവനന്തപുരം: ലോക എയ്ഡ്‌സ് ദിനം ഡിസംബർ ഒന്നിന് ജില്ലയിൽ സമുചിതമായി ആചരിക്കാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ആസൂത്രണ കമ്മിറ്റി യോഗം തീരുമാനിച്ചു. നവംബർ 30 ന് തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ വൈകിട്ട് ആറിന്…
പൂന്തുറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നമ്പർ 2 & 5 ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 22 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ…
വില്ലേജ് ഓഫിസുകൾ കൂടുതൽ ജനസൗഹൃദമാക്കുകയും അതുവഴി പ്രവർത്തനം മെച്ചപ്പെടുത്തുകയുമാണു ലക്ഷ്യമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ജനസൗഹൃദ അന്തരീക്ഷത്തിലൂടെ സർക്കാർ ഓഫിസുകളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. തൊളിക്കോട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം…
കൃഷിയും സംസ്‌കാരവും ഇഴചേരുന്ന കാർഷിക സംസ്‌കൃതിയുടെ മടങ്ങിവരവിനു നാന്ദികുറിച്ച് വാമനപുരം കളമച്ചൽ പാടത്ത് കൊയ്ത്തുത്സവം നടന്നു. സാംസ്‌കാരിക വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ കളമച്ചലിലെ പത്ത് ഏക്കർ പാടത്ത് മൂന്നു മാസം മുൻപു വിതച്ച…
വട്ടപ്പാറ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മുക്കമ്പാലമ്മൂട്, ഷെവറോൺ, കുന്നുപാറ, ആർ.കെ. നഗർ, ഫേവറിറ്റ് ഹോം എന്നീ സ്ഥലങ്ങളിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 17 രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി…
* വർക്കലയിൽ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫിസ് ഉദ്ഘാടനം ചെയ്തു കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങൾക്ക് ഒരു വിധത്തിലുമുള്ള വിലക്കയറ്റമുണ്ടാകാതെ നിയന്ത്രിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമാണെന്ന് ഭക്ഷ്യ…