ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം…

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കർഷകദിനാഘോഷങ്ങളുടെ ഉദ്ഘാടനം വിവിധ കൃഷി ഭവനുകളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തിരുവനന്തപുരം നഗരസഭയും കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടികളിൽ കർഷകരെ…

കരാട്ടേ പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ പ്രവർത്തകരുടെ കരാട്ടേ പ്രദർശനവും സർട്ടിഫിക്കറ്റ്, ബെൽറ്റ്‌ വിതരണവും പരിപാടിയായ 'ചുവട് 2023' നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി…

  കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനെ ഭിന്നശേഷി സൗഹൃദ കെട്ടിട സമുച്ചയമായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ആക്‌സസിബിലിറ്റി ഇന്ത്യ പദ്ധതിയുടെ ഭാഗമായി 55 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…

സി-ഡിറ്റ് സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11, 12 തിയതികളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു. യോഗ്യത,…

വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങുമ്മൽ-നിരപ്പിൽ ഏലാ റോഡിന്റെ നവീകരണ പ്രവർത്തികൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. പ്രദേശവാസികളുടെ…

  കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവലിൻ്റെ ഭാഗമായി 'നവകേരളവും പ്രാദേശിക സർക്കാരും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മേളയുടെ മൂന്നാം ദിനമായ ഇന്ന് ( ഓഗസ്റ്റ് 16)…

  നേമം നിയോജക മണ്ഡലത്തിലെ തമലം ഇലങ്കം ഗാർഡൻസ് മുതൽ ശ്രീരാജേശ്വരി ക്ഷേത്രം വരെയുള്ള റോഡ്, ഏറത്ത് തമ്പുരാൻകുളം - കേശവദേവ് റോഡ്, അങ്ങേക്കോണം - ഏറത്ത് തമ്പുരാൻകുളം റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനം മന്ത്രി…

കേരളത്തിലെ തനത് കൈത്തറി ഉത്പന്നങ്ങളുടെ മേന്മയും പ്രാധാന്യവും വൈവിധ്യവും എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കുന്നതിനും പരമ്പരാഗത കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും, അതുവഴി സാധാരണക്കാരായ നെയ്ത്ത് തൊഴിലാളികളെ സഹായിക്കുന്നതിനുമായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റേയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും…

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിലും വിവിധ പരിപാടികൾ നടന്നു. രാവിലെ ഒമ്പതിന് ജില്ലാ അഡീഷണൽ മജിസ്ട്രേട്ട് അനിൽ ജോസ് ദേശീയ പതാക ഉയർത്തി. സിവിൽ സ്‌റ്റേഷനിലെ ഗായകസംഘത്തിന്റെ ദേശീയ ഗാനാലാപന പശ്‌ചാത്തലത്തിൽ…