ജില്ലയില്‍ ആര്‍.ആര്‍.ആര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു വീടുകളില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗമില്ലാത്ത പാഴ് വസ്തുക്കള്‍ ഇനി മുതല്‍ കളയണ്ട അവയെല്ലാം ആര്‍.ആര്‍.ആര്‍ സ്വാപ്പ് ഷോപ്പുകളില്‍ നല്‍കാം. പുനരുപയോഗിക്കാന്‍ കഴിയുന്ന പഴയ വസ്തുക്കളെ കൈമാറ്റം ചെയ്ത് ആവശ്യക്കാരിലേക്കെത്തിക്കാന്‍ ആര്‍.ആര്‍.ആര്‍…

സംസ്ഥാനത്തെ ആദ്യ പുകവലി രഹിത കോളനിയായി മീനങ്ങാടി പഞ്ചായത്തിലെ കാപ്പിക്കുന്ന് ആദിവാസി കോളനിമാറും. കോളനിയിലെ പുകവലിക്കാരായ മുഴുവന്‍ പേരും പുകവലി ഉപേക്ഷിച്ച് പുകവലി രഹിത യജ്ഞത്തില്‍ പങ്കാളികളായതോടെയാണ് കാപ്പിക്കുന്ന് പുതിയ ചരിത്രമാകുന്നത്. ലോക പുകയില…

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് സ്‌ക്വാഡ് ഗൃഹസന്ദര്‍ശനം നടത്തി. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ പരിധിയിലെ വാര്‍ഡുകളിലാണ് ക്യാമ്പയിന്‍ പ്രചാരണ…

പൂത്തക്കൊല്ലിയിലെ പുത്തുമല പുനരധിവാസ കേന്ദ്രത്തിലേക്ക് പുതുതായി നിര്‍മ്മിച്ച റോഡ് എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പുത്തുമല നിവാസികള്‍ക്കായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ പൂത്തകൊല്ലിയില്‍ ഒരുക്കിയ പുനരധിവാസ പ്രദേശത്താണ് പുതിയ റോഡ്…

*ജില്ലാതല പ്രവേശനോത്സവം അമ്പലവയലില്‍ കളിയും ചിരിയും ചിന്തയുമായി പുതിയ അധ്യയനവര്‍ഷത്തിന് ജൂണ്‍ ഒന്നിന്  തുടക്കമാകും. സ്‌കൂളിലേക്കെത്തുന്ന നവാഗതരെ സ്വീകരിക്കാന്‍ ജില്ലാ, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ വിപുലമായ പ്രവേശനോല്‍സവം നടത്തും. ജില്ലയില്‍ ഒമ്പതിനായിരത്തിലധികം കുട്ടികള്‍…

*ജില്ല സംസ്ഥാന ശരാശരിയേക്കാള്‍ മുന്നില്‍ ജില്ലയിലെ 533 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലായെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ 913.69 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡില്‍…

കളിയും പാട്ടും കഥപറച്ചിലുമായി അങ്കണവാടി പ്രവേശനോല്‍സവം നടന്നു. പൂക്കളും, ബലൂണും, മധുരവും, സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങളെ അങ്കണവാടികളില്‍ വരവേറ്റത്. ജില്ലയില്‍ 874 അങ്കണവാടികളിലും പ്രവേശനോല്‍സവം നടന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസ്സ് റൂമുകളും ചുറ്റുവട്ടവും അടിസ്ഥാന…

ഭിന്നശേഷിക്കാരനായ മകന് തന്റെ മരണശേഷം ആരുണ്ടാകുമെന്ന ചോദ്യമുയര്‍ത്തിയാണ് പനമരം സ്വദേശി മുത്തു കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജയകൃഷ്ണനും മുത്തുവും മാത്രമാണ് വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ മകനെ വീട്ടില്‍…

വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് പ്രവേശന റാങ്ക് പട്ടികയില്‍ ഇടംപിടിച്ച കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ അഭിനന്ദിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി. ഷെറിന്‍ ഷഹാനയുടെ ആരോഗ്യ വിവരങ്ങള്‍…

കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയതിന്റെ സന്തോഷത്തിന്റെ നിറവിലായിരുന്നു ആന്‍ തെരേസ. ഈ സന്തേഷങ്ങള്‍ക്കിടയിലും ഒരു സങ്കടം മാത്രം. ജന്മനാ മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ആന്‍ തെരേസക്ക് തുടര്‍ന്നുള്ള…