ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ, വയനാട് ജില്ലാ ഭരണകൂടവുമായി ചേർന്ന് ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ കേരളത്തിലെ 14 ജില്ലകളിലും ലോക ക്വിസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. ജൂൺ മൂന്നിന് വൈകീട്ട് മൂന്നിന് എഴുത്തു പരീക്ഷയുടെ…
ജില്ലയില്‍ ഈറ്റ് റൈറ്റ് ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ഹോട്ടലുകളില്‍ എഫ്.എസ്.എസ്.എ.ഐ ഹൈജീന്‍ റേറ്റിംഗ് ഓഡിറ്റ് നടത്തി. ഹോട്ടലുകൾക്ക് എക്‌സലന്റ്, വെരി ഗുഡ്, ഗുഡ്, നീഡ് ഇംപ്രൂവ്മെന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് റേറ്റിംഗ് നൽകിയത്.…
അപകടങ്ങൾ തുടർക്കഥയായ കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിലെ വാര്യാട് റോഡ് സുരക്ഷയുടെ ഭാഗമായി തെർമോപ്ലാസ്റ്റിക് സ്ട്രിപ്പുകളും റിഫ്ളക്റ്റീവ് സ്റ്റഡുകളും സ്ഥാപിക്കും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ…
പങ്കജവല്ലിയമ്മ പ്രായം കൂടിയ പഠിതാവ് സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയർസെക്കന്‍ഡറി തുല്യതാ കോഴ്‌സ് പരീക്ഷ സമാപിച്ചു. ജില്ലയില്‍ 465 പേരാണ് തുല്യതപരീക്ഷ എഴുതിയത്. ഇതില്‍ 378 പേര്‍…
മഴക്കാല കെടുതികള്‍ നേരിടുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കം നടത്തുന്നതിനും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശം നല്‍കി. കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ…
മാനന്തവാട ഗവ. യു.പി സ്‌കൂളില്‍ എസ്എസ്‌കെയുടെ 10 ലക്ഷം രൂപ ചെലവഴിച്ച് വര്‍ണ്ണ കൂടാരം പദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിച്ച പ്രീപ്രൈമറി വിഭാഗം കളിവീട് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ…
കേരള കാർഷിക സർവ്വകലാശാലയും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാം പ്ലാനിംഗ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കർഷക ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം…
ഹരിതകേരളം മിഷന്റെ സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിനിന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ മാപ്പത്തോണ്‍ നെന്‍മേനി ഗ്രാമ പഞ്ചായത്തില്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. നവകേരളം…
ആദ്യ ദിനം എത്തിയത് 6000 കുട്ടികള്‍ ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'എ ഫോര്‍ ആധാര്‍' ക്യാമ്പില്‍ ഒന്നാം ദിവസം ആധാറിനായെത്തിയത് 6000 കുട്ടികള്‍. ജില്ലാ…
കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ 8 പരാതികള്‍ തീര്‍പ്പാക്കി. 26 പരാതികള്‍ പരിഗണിച്ചതില്‍ പതിനൊന്ന് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. നാല് പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. കേസുകളില്‍…