തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി…

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആശുപത്രി ശുചീകരണവും വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടത്തി. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷ് അധ്യക്ഷത വഹിച്ചു.…

ജില്ലയില്‍ ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് പറഞ്ഞു. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം.…

പ്രവാസി പുനരധിവാസ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന 'പ്രവാസി പുനരധിവാസ വായ്പ പദ്ധതി'യിലേക്ക് ജില്ലയില്‍ നിന്നുള്ള പട്ടികജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള…

വ്യവസായ സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പയുടെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു. ജൂണ്‍ 3 വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ കുടിശ്ശിക തീര്‍പ്പാക്കാം.…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെയും സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി അവകാശ നിയമത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളില്‍ ജൂണ്‍ 10 ന് ദേശീയ ലോക് അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍,…

നിയമനം

May 16, 2023 0

വളണ്ടിയര്‍ നിയമനം കേരള ജല അതോറിറ്റി വയനാട് ജലഗുണനിലവാര നിയന്ത്രണ വിഭാഗം ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ വളണ്ടിയറായി നിയമിക്കുന്നു. 740 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു…

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ സമ്മര്‍ ക്യാമ്പ് 'സര്‍ഗ്ഗ 2023' ഇന്ന് (ചൊവ്വ) തുടങ്ങും. മുട്ടില്‍ ഡബ്ള്യു.ഒ.വി.എച്ച്.എസ്.എസില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് (ചൊവ്വ) വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍…

മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷനില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച എടപ്പടി സാംസ്‌കാരിക നിലയത്തിന്റെയും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച പഠനമുറിയുടെയും ഉദ്ഘാടനം നടത്തി. സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സന്‍ സി.കെ.…