മിനി ബാങ്കിങ്, അക്ഷയ കേന്ദ്രം, മാവേലി സ്റ്റോര്‍, മിനി ഗ്യാസ് ഏജന്‍സി, മില്‍മാ ബൂത്ത് ഇവയെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന 'കെ സ്റ്റോര്‍' ഇനി മാനന്തവാടിയിലും. മാനന്തവാടി താലൂക്കിലെ ആദ്യ കെ സ്റ്റോര്‍ ഒ.ആര്‍…

നടവയല്‍ സബ് ട്രഷറിക്ക് ഇനി പുതിയ കെട്ടിടം. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ 23 ന് നിര്‍വഹിക്കും. 2,00,98949…

നിയമനം

May 22, 2023 0

സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റര്‍ നിയമനം ഐ.ടി.ഡി.പി ഓഫീസിനുകീഴില്‍ വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 12 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ ദിവസവേതനടിസ്ഥാത്തില്‍ നിയമിക്കുന്നു. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പി.ജി, ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവരെയും…

സംസ്ഥാനത്തെ ആദ്യ ആരോഗ്യ ഗ്രാമമാകാൻ ഒരുങ്ങി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കാപ്പിക്കുന്ന് . മീനങ്ങാടി അപ്പാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 17 -ാം…

മാനന്തവാടി നഗരസഭ പട്ടികവര്‍ഗ്ഗ വികസന പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ടൈലറിംഗ് മെഷീനുകള്‍ വിതരണം ചെയ്തു. വിതരോണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി നിര്‍വഹിച്ചു.…

പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങള്‍ കൂടി ഹൈടെക്കാകും. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 23 ന് രാവിലെ 10.30 ന്…

മാനന്തവാടി നഗരസഭയുടെ പട്ടികവർഗ്ഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗ കുടുംബങ്ങളിലെ അംഗങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. കട്ടിലുകളുടെ വിതരണോദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി നിർവഹിച്ചു. മാനന്തവാടി…

കേരളത്തില്‍ സേവന മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സേനാ സംഘങ്ങളാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ സമ്മര്‍ ക്യാമ്പ് 'സര്‍ഗ്ഗ…

സമൂഹത്തിന്റെ മുന്നേറ്റത്തിനായി ക്രീയാത്മകമായ സേവനം അഭ്യസ്ത വിദ്യരായ യുവതലമുറകള്‍ ഏറ്റെടുക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൂക്കോട് വെറ്ററനറി കോളേജില്‍ കേരള വെറ്ററിനറി സര്‍വകലാശാല നാലാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത്…

മാറുന്ന കാലഘട്ടത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നാടിന്റെ കരുത്താണെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജില്‍ കേരള വെറ്ററിനറി സര്‍വകാലാശാല നാലാമത് ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത്…