ആധുനിക കൃഷി സമ്പ്രദായങ്ങള്‍ക്ക് പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പച്ചക്കറി - പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം നാളെ രാവിലെ 11 ന് കൃഷിമന്ത്രി പി.…

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നാളെ (ചൊവ്വ) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പച്ചക്കറി-പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം മന്ത്രി…

മാനന്തവാടി താലൂക്ക് കുടുംബശ്രീ കലോത്സവത്തിൽ കലാകിരീടം നേടി വെള്ളമുണ്ടഗ്രാമ പഞ്ചായത്ത്‌. എട്ട് പഞ്ചായത്തുകളിൽ നിന്നുള്ള സി.ഡി.എസ്സുകൾ മത്സരിച്ച കലോത്സവത്തിൽ 164 പോയിൻറ് നേടിയാണ് വെള്ളമുണ്ട സിഡിഎസ് ചാമ്പ്യന്മാരായത്. 105 പോയിൻറ് നേടിയ തൊണ്ടർനാട് സിഡിഎസ്…

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന കാര്‍ഷികോപകരണ പ്രദർശന വിപണന മേളയ്ക്ക് മാനന്തവാടി വളളിയൂർക്കാവിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലിപ്രദർശനനം ഉദ്ഘാടനം ചെയ്തു.…

അപ്രതീക്ഷിതമായി കോളനി മുറ്റത്ത് അതിഥിയായി കളക്ടറെത്തിയപ്പോള്‍ കോളനിവാസികള്‍ക്കെല്ലാം നിറഞ്ഞ സന്തോഷം. ജില്ലയില്‍ ചുതലയേറ്റ ശേഷം ആദ്യമായി ആദിവാസി കോളനി സന്ദര്‍ശനത്തിന് പുല്‍പ്പള്ളിയില്‍ തുടക്കമിട്ട ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ കരിമം കോളനിവാസികള്‍ സ്വീകരിച്ചു. എണ്‍പത് പിന്നിട്ട…

വലിച്ചെറിയല്‍ മുക്ത കേരളത്തിന്റെയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി ' അഴകേറും എടവക' ശുചീകരണ, ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ജംസീറ ശിഹാബ്…

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനംചലച്ചിത്ര താരവും വിജിലന്‍സ് ഡി.വൈ.എസ്.പിയുമായ സിബി തോമസ് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു.…

ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍…

ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, ഇംഹാന്‍സ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 'കരുതല്‍' എന്ന പേരില്‍ പരിശീലനം സംഘടിപ്പിച്ചു. കാക്കവയലില്‍ നടന്ന…

പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പണി പൂര്‍ത്തീകരിച്ച ചേകാടി- ചെറിയ ചേകാടി റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്  കുമാര്‍ നിര്‍വ്വഹിച്ചു.…