അധ്യയനവര്‍ഷം അപകടരഹിതമാക്കുന്നതിനായി ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ക്ഷമതാ പരിശോധന മേയ് 22 മുതല്‍ 31 വരെ ആര്‍.ടി ഓഫീസ് പരിധിയിലുള്ള ഓഫീസുകളില്‍ നടക്കും. വൈത്തിരി താലൂക്കിലെ വാഹനങ്ങളുടെ പരിശോധന കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ എം.സി.എഫ്…

കുടുംബശ്രീ സുൽത്താൻ ബത്തേരി താലൂക്ക്തല കലോത്സവത്തിൽ സുൽത്താൻ ബത്തേരി സിഡിഎസ് ടീം ജേതാക്കളായി. അറുപതിലധികം മത്സരങ്ങളിൽ നിന്നായി 327 പോയൻ്റ് നേടിയാണ് ബത്തേരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 84 പോയൻ്റ് നേടി അമ്പലവയൽ സിഡിഎസ്…

വൈത്തിരി ഗ്രാമ പഞ്ചായത്ത് ഷട്ടിൽ ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഷട്ടിൽ പരിശീലന ക്യാമ്പ്‌ നടത്തി. വൈത്തിരി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിശീലന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ…

ഡിടിപിസിയും വയനാടൻ ആർട്ട്‌ സിംഫണിയും സംയുക്തമായി മാനന്തവാടി പ്രിയദര്‍ശിനി ടീ എന്‍വയോണ്‍സില്‍ നടത്തിയ ദേശീയ ചിത്രകലാ ക്യാമ്പ് ഡിടിപിസി നിർവാഹക സമിതി അംഗവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.…

വനം വകുപ്പിനെ ജനസൗഹൃദമാക്കാ നുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതായി വനം-വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച സംയോജിത…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിയായ എസ്.എം.എ.എം പദ്ധതിയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള സൗജന്യ രജിസ്ട്രേഷന്‍ കേരള അഗ്രോ ഇന്‍സട്രീസ് കേര്‍പ്പറേഷന്റെ സുല്‍ത്താന്‍ ബത്തേരിയിലെ ജില്ലാ ഓഫീസില്‍ മേയ് 15…

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ക്യാമ്പയിനിന്റെ രണ്ടാം ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ തൊഴിലിടങ്ങളും ശുചീകരിച്ചു. റിപ്പണ്‍ പോഡാര്‍ പ്ലാന്റേഷന്‍ ടീ എസ്റ്റേറ്റില്‍ നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്…

തൊണ്ടര്‍നാട് പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ബി.ടെക് സിവില്‍ എഞ്ചിനീയര്‍, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മേയ് 20…

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ. റഫീക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ അധ്യക്ഷയായി. കിലാ ഫാക്കല്‍റ്റിയും തദ്ദേശ സ്വയം ഭരണ വകുപ്പ്…

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിതകേരളം മിഷനും ആര്‍ദ്രം മിഷനും ചേര്‍ന്ന് നടത്തുന്ന ഹരിതം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. അമ്പലവയല്‍, നെന്മേനി ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേന അംഗങ്ങള്‍ക്കാണ് ആരോഗ്യ…