വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയങ്ങള്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30 ന് ബാവലിയില്‍…

മാലിന്യമുക്തകേരളം ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപന മേധാവിമാരുടെ യോഗം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഓഫീസ് തലത്തില്‍ ഉറവിട…

കണ്‍സ്യൂമര്‍ഫെഡിന്റെ പഠന സാമഗ്രികളുടെ സ്‌കൂള്‍ മാര്‍ക്കറ്റ് മാനന്തവാടിയില്‍ തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി ഉദ്ഘാടനം ചെയ്തു. ബാഗ്, കുട, ടിഫിന്‍ ബോക്സ്, വാട്ടര്‍ബോട്ടില്‍, പേന, പെന്‍സില്‍ തുടങ്ങിയ എല്ലാവിധ പഠന സാമഗ്രികളും…

മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, തദ്ദേശ സ്വയംഭരണ…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് വയനാടിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നഗരസഭകകളില്‍ ഖരമാലിന്യ പരിപാലനത്തിന് സമഗ്രമായ രൂപരേഖ തയ്യാറാക്കുന്നതിനായി സ്റ്റെയ്ക്ക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ യോഗം ചേര്‍ന്നു.…

റേഷന്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അതിദരിദ്ര്യ, അശരണ വിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ ഭക്ഷ്യധാന്യങ്ങള്‍ വീടുകളിലെത്തിക്കുന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ഒപ്പം പദ്ധതിയ്ക്ക് മാനന്തവാടി താലൂക്കില്‍ തുടക്കമായി. സേവന സന്നദ്ധരായ…

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ഇനി മുതല്‍ സ്മാര്‍ട്ടാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ നിര്‍വ്വഹിച്ചു. ഹരിതകര്‍മ്മ സേനയും…

നിയമനം

May 10, 2023 0

നിയമനം മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും തിരുനെല്ലി ആശ്രമം സ്‌കൂള്‍, നല്ലൂര്‍നാട് എം.ആര്‍.എസ് എന്നിവിടങ്ങളിലേക്കും 2023-24 അദ്ധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ വാച്ച് മാന്‍, കുക്ക്, ആയ, ഫുള്‍ടൈം…

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണസ്ഥാപന പ്രസിഡന്റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും വില്ലേജ് ഓഫീസര്‍…

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പുതിയതായി തുടങ്ങിയ സിറ്റിസണ്‍സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ നിര്‍വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും…