വൃത്തിയുടെ നഗരമായ സുല്‍ത്താന്‍ ബത്തേരിക്ക് ഒരു മുന്നേറ്റം കൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് മുളയില്‍ നെയ്തെടുത്ത പച്ചനിറത്തിലുള്ള പ്രകൃതി സൗഹൃദ വെയിസ്റ്റ് ബിന്‍ സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ.…

നിയമനം

May 4, 2023 0

വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവധ അങ്കണവാടികളില്‍ ഒഴിവുള്ള വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 16 മുതല്‍ കോറോം ഗവ. ജി.എല്‍.പി സ്‌കൂളില്‍…

അപേക്ഷ ക്ഷണിച്ചു വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനയ്ക്കും വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍…

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന രണ്ട് ലക്ഷം രൂപ പദ്ധതി തുകയുള്ള 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന'ക്കു കീഴില്‍ വായ്പ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച 864 ലൈഫ് വീടുകൾ ഇന്ന് (വ്യാഴം) ഗുണഭോക്താക്കൾക്ക് കൈമാറും. ജില്ലാതല ഉദ്ഘാടനവും താക്കോൽ ദാനവും ഒ.ആർ കേളു എം.എൽ.എ നിർവഹിക്കും. വൈകീട്ട് 5 ന്…

തരിയോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് രജതജൂബിലി വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ സംഘടിപ്പിച്ച പരിപാടി എ.എസ്.പി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ…

എജ്യുക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ നിയമനം കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോമില്‍ എജ്യുക്കേറ്റര്‍, ഇംഗ്ലീഷ്, ഹിന്ദി, മലയാളം വിഷയങ്ങളില്‍ ട്യൂഷന്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എജ്യുക്കേറ്റര്‍ തസ്തികയ്ക്കുള്ള യോഗ്യത ബി.എഡ് പാസ്സായവരും കുറഞ്ഞത്…

കബനിക്കായ് വയനാട് ക്യാമ്പയിനില്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളില്‍ ഹരിതകേരളം മിഷനോടൊപ്പം മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികളും പങ്കാളികളായി. മാപ്പത്തോണ്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ യോഗം മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജ് സെമിനാര്‍ ഹാളില്‍ നടന്നു. പ്രിന്‍സിപ്പല്‍…

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മാനന്തവാടിയില്‍ സംഘടിപ്പിക്കുന്ന കൃഷിക്കൂട്ടങ്ങള്‍ക്ക് ഡ്രോണ്‍ വിതരണം ചെയ്യുന്ന സംസ്ഥാനതല പരിപാടിയുടെ സംഘാടക സമിതി യോഗം ചേര്‍ന്നു. മാനന്തവാടിയില്‍ ചേര്‍ന്ന…

മാലിന്യമുക്ത മൂപ്പൈനാട് എന്ന സന്ദേശമുയര്‍ത്തി വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ ശുചീകരണത്തിന് മൂപ്പൈനാട് പഞ്ചായത്തില്‍ തുടക്കമായി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി…