നിയമനം

January 18, 2023 0

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി കേന്ദ്രത്തില്‍ ഫാഷന്‍ ടെക്‌നോളജി സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം നടത്തുന്നു. ജനുവരി 20 ന് രാവിലെ 10.30 ന് മാഹി സെമിത്തേരി റോഡില്‍ എസ്.പി…

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ ജില്ലാ ഓംബുഡ്സ്മാന്‍ ഒ.പി അബ്രഹാം ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ജനുവരി 19 മുതല്‍ 25 വരെ സിറ്റിംഗ് നടത്തും. ജനുവരി 19 ന് മേപ്പാടി, 24…

എം.ആര്‍.എസ് സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ എം.ആര്‍.എസുകളിലേക്ക് 2023-24 അധ്യയന വര്‍ഷം 5, 6 ക്ലാസുകളിലേക്കുള്ള പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 2…

ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന്…

തരിയോട് ഗ്രാമപഞ്ചായത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 903 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 469 ആധാര്‍ കാര്‍ഡുകള്‍, 242 റേഷന്‍ കാര്‍ഡുകള്‍, 440 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 93…

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖത്തില്‍ പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ചു. വരദൂര്‍ ടൗണില്‍ നിന്നാരംഭിച്ച റാലി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഫ്ളാഗ് ഓഫ് ചെയ്തു.…

റേഷന്‍കടകളുടെ പ്രവര്‍ത്തന രീതിയും ഭൗതിക സാഹചര്യങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ പാണ്ഡെ, എ.എസ്.ഒ വിശാല്‍ ചന്ദ് ആഗ്രഹാരി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ…

ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. പനമരം ഗവ.ഹൈസ്‌ക്കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള വിരഗുളികയുടെ വിതരണവും പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ നിര്‍വ്വഹിച്ചു.…

നല്ലൂര്‍നാട് ജില്ലാ ട്രൈബല്‍ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസര്‍ (ഡയാലിസിസ്) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ജനറല്‍/ ബിഎസ്‌സി നഴ്സിംഗ്, ഡയാലിസിസ് യൂണിറ്റിലെ പ്രവര്‍ത്തി പരിചയം അഭിലഷണീയം, മാനന്തവാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.…

2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്…