പതിനാലാം പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കല്‍പ്പറ്റ ലയന്‍സ് പ്ലാനറ്റ് ഫുട്ബോള്‍ ടര്‍ഫില്‍ ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ആവര്‍ത്തന…

വൈത്തിരി ഗ്രാമപഞ്ചായത്തിലെ ജനകീയ ഫെന്‍സിംഗിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ചുണ്ടേല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ് അദ്ധ്യക്ഷത…

ആരോഗ്യ വകുപ്പും ആരോഗ്യ കേരളം വയനാടും സംയുക്തമായി ജില്ലാതല പാലിയേറ്റീവ് ദിനാചരണം നടത്തി. സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടി വീല്‍ചെയറില്‍ ജീവിതം നയിക്കുന്ന നൂല്‍പ്പുഴ സ്വദേശി കെ. ജിബിന്‍, അമ്പലവയല്‍ സ്വദേശിനി…

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും മാനസികോല്ലാസത്തിനും കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ''ബട്ടര്‍ഫ്ളൈ 2023'' ന്റെ ഭാഗമായി പുല്‍പ്പള്ളി ലയണ്‍സ് ഹാളില്‍ ഭിന്നശേഷി കലോത്സവവും കുടുംബ സംഗമവും നടത്തി. പനമരം…

കടുവയുടെ ആക്രമണത്തിനിരയായി മരണമടഞ്ഞ മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിൻ്റെ വീട്ടിൽ സാന്ത്വനമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എത്തി. വൈകുന്നേരം അഞ്ച് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. തോമസിന്റെ ഭാര്യ സിനിയെയും മക്കളായ സോജനെയും സോനയെയും…

- മഞ്ഞക്കൊന്ന പിഴുതുമാറ്റാന്‍ ഉടന്‍ നടപടി തുടങ്ങും - വയനാടിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ കരട് ഈ മാസാവസാനത്തോടെ വയനാട് ജില്ലയില്‍ ജനജീവിതം ദുസ്സഹമാക്കി വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വന്യജീവികളുടെ പെരുപ്പം പരിശോധിക്കുന്നതിനും…

വന്യമൃഗ ശല്യം നിരന്തരമായി ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെയെന്ന് പരിശോധിക്കണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അവശ്യപ്പെട്ടു. ജില്ലയില്‍ മുമ്പില്ലാത്ത വിധത്തില്‍ വന്യജീവികളുടെ…

ശുചിത്വ മാലിന്യ സംസ്‌ക്കരണരംഗത്ത് കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിനും ഹരിതകര്‍മ്മസേന അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും 'മലംഭൂതം' ക്യാമ്പയിന്‍ പ്രചരണത്തിനുമായുള്ള ശുചിത്വ സന്ദേശ യാത്ര ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ ശ്രീലത ഫ്‌ളാഗ് ഓഫ് ചെയ്തു.…

വയനാട് ജില്ലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്ക് വെടി വെച്ച് പിടികൂടിയ ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ പിടികൂടുന്നതിനുളള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍…

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പഞ്ചായത്ത്തല ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…