വയനാട് ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരായ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പനമരം സി.എച്ച്.സി ഹാളില്‍ നടന്ന പരിശീലനം പനമരം…

റവന്യൂ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവര്‍ ഉള്‍പ്പെട്ട വൈത്തിരി താലൂക്ക്തല സ്‌ക്വാഡ് കല്‍പ്പറ്റ നഗരസഭ, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടത്തിയ…

'എൻ ഊര്' ഗോത്ര പൈതൃക ഗ്രാമത്തിൽ ആരംഭിക്കുന്ന ട്രക്കിങ് ആക്ടിവിറ്റിയിൽ ഗൈഡായി പ്രവർത്തിക്കാൻ തൽപര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിലെ യുവാക്കൾക്കായുള്ള വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 22 ന് രാവിലെ 11 മുതൽ വൈകീട്ട് 3…

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം ആരംഭിച്ച കോഴ്സുകളുടെ കൗൺസിലിങ് സെഷനുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വയനാട് ജില്ലയിലെ അക്കാദമിക് കൗൺസിലർമാർക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ജില്ലയിലെ ലേണേര്‍ സപ്പോർട്ട് സെന്ററായ കൽപ്പറ്റ എൻ.എം.എസ്.എം.ഗവ.…

വയനാട് ജില്ലയിലെ ജൈനമത സംസ്കൃതിയെ അടുത്തറിയാനായി ഒരുക്കിയ വയനാട് ജൈന്‍ സര്‍ക്ക്യൂട്ടിന്റെ പ്രചരണാര്‍ത്ഥം ജൈന്‍ റൈഡ് - സീസണ്‍ 2 എന്ന പേരില്‍ നടത്തിയ സൈക്കിൾ ഡ്രൈവ് ജില്ലയുടെ ടൂറിസം ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ജൈന…

ജില്ലയിലെ ഗോത്ര മേഖലയില്‍ കുടുംബശ്രീയുടെ 'ബണ്‍സ' ക്യാമ്പയിനിലൂടെ നൂറ് സംരഭങ്ങള്‍ രൂപീകരിച്ചു. കല്‍പ്പറ്റ പി.ഡബ്ല്യ.ഡി റസ്റ്റ്ഹൗസ് ഹാളില്‍ നടന്ന പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രമോദ് പ്രഖ്യാപനം നടത്തി. ഗോത്ര…

നിയമനം

December 17, 2022 0

അഡീഷണല്‍ കൗണ്‍സിലര്‍ നിയമനം കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണന.…

വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്‍പ്പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ സമിതി യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. ക്രിസ്തുമസ് - പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച് അബ്കാരി /എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍…

നവീകരിച്ച തൃശിലേരി പന്നിയോട് അണക്കെട്ടിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി മൈനര്‍ ഇറിഗേഷന്‍ വിഭാഗവും തിരുനെല്ലി ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് അണക്കെട്ടിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ഇറിഗേഷന്‍ വകുപ്പ് അനുവദിച്ച 21…

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം മൊബൈല്‍ ആപ്പ് അധിഷ്ഠിത യൂസര്‍ ഫീ സമാഹരണം ആരംഭിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍,…