എടവക ഗ്രാമ പഞ്ചായത്ത് വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 12.50 ലക്ഷം രൂപ ചിലവിൽ നിർമിച്ച എടവക കുടുംബാരോഗ്യ കേന്ദ്രം വാക്സിനേഷൻ റൂം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ്…

ദേശീയ വിദ്യാഭ്യാസ ദിനത്തിൽ ഭക്ഷണവും വെള്ളവും പാഴാക്കരുത് എന്ന ബോധവത്കരണ സന്ദേശവുമായി മാനന്തവാടി ബി.എഡ് കോളേജിലെ എൻ. എസ്.എസ്. വളണ്ടിയേഴ്സ്. മാനന്തവാടി നഗരസഭ, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ മാനന്തവാടി…

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 600 റോളം ഉദ്യോഗാര്‍ത്ഥികളും 32 തൊഴിൽ ദായകരും പങ്കെടുത്തു. 44 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കി. 367 ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്…

സമൂഹത്തിന്റെ നാനാമേഖലയില്‍ നിന്നുള്ള സംശയങ്ങളും ചോദ്യങ്ങളുമായി കുട്ടികള്‍ അണിനിരന്നപ്പോള്‍ ഉത്തരങ്ങള്‍ പറയാനും അറിവ് പങ്കുവെക്കാനും നേതൃനിര. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി. ഉബൈദുള്ള, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്ത…

സാമ്പത്തികമായ ശാക്തീകരണത്തിലേക്കുള്ള പുതിയ വഴിയാണ് നിയുക്തി മെഗാ തൊഴിൽ മേളയെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. ജില്ലയുടെ വികസനം സാമ്പത്തികമായ ശാക്തീകരണത്തിലൂടെ മാത്രമെ സാധ്യമാകു. ആ സാമ്പത്തിക ശാക്തികരണത്തിലേക്കുള്ള വഴി എല്ലാവരും സ്വയം പര്യാപതമാകുക…

സമഗ്ര ശിക്ഷ കേരളം ജില്ലയിലെ തെരഞ്ഞെടുത്ത ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'നൈപുണി വികസനകേന്ദ്രം ' പദ്ധതി രൂപീകരണത്തിന്റെ ജില്ലാതല യോഗം ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ ചേര്‍ന്നു.…

ജില്ലാ ടി.ബി എലിമിനേഷന്‍ ബോര്‍ഡ് യോഗം ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. മുഴുവന്‍ കോളനികളിലും ടി.ബി കണ്ടെത്തുന്നതിനായി സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്താനും ഡിസംബര്‍ മാസം അവസാനത്തോടെ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തി…

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ നവംബര്‍ 20 വരെ ജില്ലാ ഭരണകൂടം, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ ചൈല്‍ഡ്ലൈന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 'സ്പോര്‍ട്ട്സ് ഫോര്‍ ഡവലപ്‌മെന്റ്‌ ആക്ഷന്‍…

നിയമനം

November 11, 2022 0

തൈക്കോണ്ട പരിശീലക നിയമനം വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെയും അഡോളസെന്റ് കൗണ്‍സിലിംഗിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കരുത്ത് പദ്ധതിയുടെ ഭാഗമായി തൈക്കോണ്ട പരിശീലനത്തിന് സര്‍ട്ടിഫൈഡ് ട്രെയിനര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 14 ന് ഉച്ചയ്ക്ക് 2 ന്…

പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായി ഇതുവരെ 887881 രൂപ ഈടാക്കി. 696 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്കും മാറ്റി. അനര്‍ഹമായി റേഷന്‍ കാര്‍ഡുടമകള്‍ കൈവശം…