സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി വയനാട് കുടുംബശ്രീ. 19 പോയിന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനം നേടിയത്. പ്രച്ഛന്നവേഷം, ലളിതഗാനം, നാടന്‍പാട്ട്, സംഘനൃത്തം, ഒപ്പന തുടങ്ങിയ ഇനങ്ങളിലാണ് ജില്ലയ്ക്ക് പോയിന്റ് ലഭിച്ചത്.…

വയനാട് ജില്ലാ ശുചിത്വ മിഷനില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജനറല്‍ റിസോഴ്‌സ് പേഴ്‌സണ്‍, ടെക്‌നിക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍ യോഗ്യത - ഐ.ടി.ഐ, പോളിടെക്‌നിക്…

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ (കൃത്രിമ കാലുകള്‍, വീല്‍ചെയര്‍, മുച്ചക്ര സൈക്കില്‍, ശ്രവണ സഹായി, വാക്കര്‍, കലിപ്പെര്‍, ബ്ലൈന്‍ഡ് സ്റ്റിക്ക്, എം.ആര്‍. കിറ്റ് (18 വയസിനു താഴെയുള്ളവര്‍ക്ക്), ക്രെച്ചസ് എന്നിവ ലഭ്യമാക്കുന്നതിനായി അര്‍ഹരായവരെ കണ്ടെത്തുന്നതിന്…

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ അക്കാദമിക മേഖലയില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍, യൂണിവേഴ്സിറ്റി റാങ്ക് നേടിയവര്‍, എം.ബി.ബി.എസ്, ബി.എ.എം.എസ്,…

കബനിയ്ക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന നദിയായ കബനിയുടെയും കൈവഴികളുടെയും പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ക്യാമ്പയിനാണ്…

വിജയികള്‍ക്ക് കളക്ടറുടെ ആദരം ആറാമത് സംസ്ഥാന എം.ആര്‍.എസ് ആന്റ് ഹോസ്റ്റല്‍ കായിക മേളയായ ''കളിക്കള''ത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി മാറിയ കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ കളക്ടര്‍ എ. ഗീത…

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിശുദിന റാലി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന…

വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ ചില്‍ഡ്രന്‍സ് ഫെസ്റ്റ് സമാപിച്ചു. മുട്ടില്‍ വയനാട് മുസ്ലീം ഓര്‍ഫനേജില്‍ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം…

വിദ്യാര്‍ത്ഥികളില്‍ ഊര്‍ജസംരക്ഷണ അവബോധം വളര്‍ത്തുന്നതിന് കേരള സര്‍ക്കാര്‍ ഊര്‍ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ (സെപ്) ഭാഗമായി ജില്ലയിലെ സെപ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി ഏകദിന സെന്‍സിറ്റൈസേഷന്‍…

പത്താം തരം തുല്യതാ പരീക്ഷയില്‍ വയനാട് ജില്ലയില്‍ 96.80 ശതമാനം വിജയം. മൂന്ന് സ്‌ക്കൂളുകളില്‍ പഠിച്ച മുഴുവന്‍ തുല്യത പഠിതാക്കളും എല്ലാ വിഷയങ്ങളിലും വിജയിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌ക്കൂള്‍, മേപ്പാടി ജി.എച്ച്.എസ്.എസ്, അച്ചൂര്‍…