കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മാനസിക ആരോഗ്യ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജി സ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ക്ലിനിക്കല്‍…

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം ലഭിച്ചുക്കൊണ്ടിരിക്കുന്ന ആചരസ്ഥാനികള്‍/കോലധാരികള്‍ എന്നിവര്‍ 2021 നവംബര്‍ മാസം മുതലുള്ള ധനസഹായം ലഭിക്കുന്നതിന് ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസം ബോര്‍ഡില്‍ നിന്നും അനുവദിച്ച…

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 2023 ലെ കലണ്ടര്‍ കര്‍ഷക അവാര്‍ഡ് ജേതാവും പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ബി. നസീമക്ക് നല്‍കി പ്രകാശനം ചെയതു.…

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊന്നട കേദാര്‍ ഹില്‍സ് ഡയറി ഫാമില്‍ ടി.…

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന്റെയും വയനാട് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍ പരിശീലനം ഉദ്ഘാടനം…

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ 'ഹാലോ 2022' ശിശുദിന വാരാഘോഷത്തിന് തുടക്കമായി. കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യുണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ…

ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനിയായ തലക്കല്‍ ചന്തുവിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് പനമരത്ത് തലയ്ക്കല്‍ ചന്തുവിന്റെ സ്മൃതി മണ്ഡപത്തില്‍ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, വൈസ് ചെയര്‍പേഴ്സണ്‍…

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 2,00,000 രൂപ പദ്ധതി തുകയുള്ള 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന'ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി…

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷം 5, 8 ക്ലാസുകളില്‍…

നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച പോഷകക്കുറവുള്ള കുട്ടികളുടെ പുനരധിവാസ പദ്ധതി 'സുകൃതം' ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. ഓമന അധ്യക്ഷത…