സുല്‍ത്താന്‍ ബത്തേരി ഗവ.ജി.വി.എച്ച്.എസ്.(ടി.എച്ച്.എസ്) സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (ഹാർഡ് വെയർ ) വൊക്കേഷണല്‍ അധ്യാപക നിയമത്തിനുള്ള കൂടിക്കാഴ്ച്ച ജൂലൈ 4 ന് രാവിലെ 9 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫസ്റ്റ് ക്ലാസ് ബിടെക്ക്…

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോര്‍ഡിനേറ്റര്‍ നിയമനത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായ 18നും 35നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. താല്‍പ്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം ജൂലൈ 7…

ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണസംഘത്തിന്റെ (പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട്) ഉടമസ്ഥതയിലുളള കെ.എല്‍ 12 എ 9619 എന്ന ബസ്സ് ലീസിന് എടുത്ത് നടത്തുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 11ന്…

സംസ്ഥാന റവന്യു കലോല്‍സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്ത ജീവനക്കാരെ കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കളക്ട്രേറ്റ് കോണ്‍ഫറണ്‍സ് ഹാളില്‍ നടന്ന അനുമോദന യോഗം ജില്ലാ കളക്ടര്‍ എ. ഗീത…

ക്ഷീര വികസന വകുപ്പിന്റെ അസിസ്റ്റന്റ് ടു ഡയറി ഡെവലപ്പ്മെന്റ് ഇന്‍ വയനാട് പദ്ധതിയിലെ അവശ്യാധിഷ്ഠിത ധനസഹായം, ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം എന്നിവയ്ക്ക് ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി,…

മലമ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുക് ഉറവിട നശീകരണം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ ശുചികരണത്തിനായി ഉപയോഗിക്കുന്ന ഫണ്ട് വിനിയോഗിക്കണം. ശുചീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ജില്ലയില്‍ രോഗവ്യാപനം കുടുതലുള്ള പ്രദേശങ്ങളെ…

പരിയാരം ഗവ.ഹൈസ്‌കൂളിലെ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഷ്റഫ് വാഴയില്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്.പി. അഭിഷേക്,…

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്ന ജില്ലയിലെ സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ക്ക് എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പരിശീലനം നല്‍കി. പൊതുസമൂഹത്തെ ദുരന്ത സമയങ്ങളില്‍ സഹായിക്കാന്‍ സന്നദ്ധമാക്കുകയാണ് ലക്ഷ്യം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍, ഡി.ഡി.എം.എ, വയനാട്…

ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ഡയറ്റീഷ്യന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുളള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 5ന് വൈകീട്ട് 4ന് മുമ്പ് ആരോഗ്യകേരളം…

വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റില്‍ പുസ്തകമേളയ്ക്ക് തുടങ്ങി. ലോക ക്ലാസിക്കുകള്‍, സഞ്ചാര സാഹിത്യ കൃതികള്‍, ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറുകള്‍, ബാലസാഹിത്യ കൃതികള്‍ , ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് റഫറന്‍സ്…