പുല്‍പ്പള്ളി കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും പഞ്ചായത്ത്തല ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുരുമുളക്…

വൈത്തിരി താലൂക്കിലുളള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഐ.റ്റി.ഡി.പി വയനാടിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി…

കാലവര്‍ഷം ശക്തമായതോടെ പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെ യുളള കെടുതികള്‍ നേരിടുന്നതിനായി ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ അപകട സാഹചര്യങ്ങളും രോഗങ്ങളും തടയുന്നതിനുളള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും ജില്ലാ കളക്ടര്‍…

മീനങ്ങാടി ഗവ. പോളിടെക്നിക്കില്‍ ജൂലൈ 15 ന് ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് (വയര്‍മാന്‍ ലൈസന്‍സിങ്ങ് കോഴ്സ്) തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍…

കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ് തവിഞ്ഞാല്‍ സി.ഡി.എസിന് (25 കുടുംബശ്രീകള്‍ക്കായി) 1,19,07500 രൂപ മൈക്രോക്രെഡിറ്റ് വായ്പ അനുവദിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍ സി ജോയ് സി.ഡി.എസിനുള്ള…

ജില്ലയിൽ കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ കീഴ് സ്ഥാപനങ്ങളിലും…

ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഇനിയും തീര്‍പ്പാക്കാനുള്ള ഫയലുകളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദേശം നല്‍കി. ദീര്‍ഘകാലമായി ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം വില്ലേജ് ഓഫീസുകളില്‍ ഉണ്ടാകാന്‍ പാടില്ല. ഓരോ ഫയലും…

കാട്ടിക്കുളം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ജൂനിയര്‍ ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 5ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. അച്ചൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം…

പാവങ്ങളുടെ ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ (പി.എം.എ.വൈ) അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. വയനാട് കളക്ട്രേറ്റില്‍ നടന്ന ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയില്‍ പദ്ധതികളുടെ നിര്‍വ്വഹണ…

കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണമേഖലയില്‍ സംരംഭകരായ യുവതീ യുവാക്കള്‍ക്കായി സംഘടിപ്പിച്ച എല്‍ഇഡിപി പദ്ധതിയുടെ ഭാഗമായ ബൂട്ട് ക്യാമ്പ് വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കില്‍ വിജയകരമായ പൂര്‍ത്തീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ പിന്തുണയോടെ പരിശീലന ഗവേഷണ കേന്ദ്രമായ…