196 പേര്‍ക്ക് രോഗമുക്തി എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (25.12.20) 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 196 പേര്‍ രോഗമുക്തി നേടി.…

വയനാട്:  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന ചടങ്ങുകളില്‍ വരണാധികാരികള്‍ മുതിര്‍ന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ്…

വയനാട്:  കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കുന്ന ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം എ.ഡി.എം കെ. അജീഷ് നിര്‍വ്വഹിച്ചു. ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഉത്പാദനം, വിതരണം വില്‍പ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങളില്‍…

* വാര്‍ഡ് നമ്പറും പേരും, വിജയി യഥാക്രമം: (ബ്രാക്കറ്റില്‍ മുന്നണി, ഭൂരിപക്ഷം) *മാനന്തവാടി നഗരസഭ* 1) പഞ്ചാരക്കൊല്ലി - പാത്തുമ്മ ടീച്ചര്‍ (എല്‍.ഡി.എഫ് -151), 2) പിലാക്കാവ്, ശ്രീമന്ദിനി (സീമന്ദിനി സുരേഷ്) (എല്‍.ഡി.എഫ് -…

വയനാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ബുധന്‍) രാവിലെ 8 ന് ആരംഭിക്കും. ഏഴ് കേന്ദ്രങ്ങളിലായാണ് ജില്ലയിലെ വോട്ടെണ്ണല്‍. പോളിങ ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ഓരോ…

വയനാട്: ജീവഹാനിയുണ്ടായ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ കടച്ചികുന്നിലെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതും പരിസ്ഥിതി ലോലവുമായ പ്രദേശത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. 90 ഡിഗ്രിയെങ്കിലും ചെരിവുള്ള സ്ഥലത്ത്…

വയനാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍16 ന് രാവിലെ 8ന് ആരംഭിക്കും. ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് ജില്ലാ പഞ്ചായത്ത് വരണാധികാരിയുടെ…

വയനാട്:   കോവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ ആദ്യ 8 മിനിറ്റില്‍ പ്രവേശിക്കുകയും അടുത്ത 5 മിനിട്ടില്‍…

വയനാട്:   ത്രിതല പഞ്ചായത്തിലെ ഒരു പോളിങ് ബൂത്തിലേക്ക് വിതരണം ചെയ്യുന്നത് വോട്ടിങ് യന്ത്രത്തിന്റെ ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമാണ്. നഗരസഭയില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമായിരിക്കും വിതരണം ചെയ്യുക.…

വയനാട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ ആരംഭിക്കും. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.…