അതിജീവനത്തിന്റെ ജൈവ വൈവിധ്യങ്ങള്‍ എന്ന ലക്ഷ്യവുമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ തുടങ്ങിയ പച്ചത്തുരുത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയായി വയനാട്. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി…

ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര ശിക്ഷാ കേരള ഒരുക്കിയ ഓണ്‍ലൈന്‍ പഠന ക്ലാസായ  മഴവില്‍ പൂവിന് തുടക്കമായി. പഞ്ചാരക്കൊല്ലി വികാസ്വാടി ഊരുവിദ്യാ കേന്ദ്രത്തില്‍നടന്ന ജില്ലാതല ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ. സ്വിച്ച് ഓണ്‍ ചെയ്ത്…

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍  ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം ജില്ലയില്‍ തുടങ്ങി. ജില്ലയിലെ 85,772 വിദ്യാര്‍ത്ഥികള്‍ക്കാണ് സപ്ലൈകോ വഴി കിറ്റുകള്‍ വിതരണം ചെയ്യുന്നത്.     പ്രീ പ്രൈമറി മുതല്‍ ഏട്ടാം…

വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ ഒന്നാം തീയതി മഹാരാഷ്ട്രയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 25 കാരന്‍, ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന…

വയനാട്:  പൊതുവിതണ സംവിധാനത്തില്‍ വരാത്ത, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, മഠങ്ങള്‍ റേഷന്‍ കാര്‍ഡില്ലാത്ത വ്യക്തികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് ആളൊന്നിന് 5 കിലോഗ്രാം അരിയും ഒരു കിലോഗ്രാം കടലയും ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതി…

മൂന്നു പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ 14 പേര്‍ക്ക് ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗമുക്തി നേടി. ജൂണ്‍ 23-ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശിയായ 52 കാരി,  …

വയനാട്: പാസിന്റെ ആവശ്യമില്ലാത്തതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വയനാട് അതിര്‍ത്തിയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ജില്ലയിലെ നിര്‍ദ്ദിഷിട…

  ആശങ്കയുടെ സാഹചര്യം വരാതിക്കാരിക്കാന്‍ ജാഗ്രത കൈവിടരുത് കോവിഡ് 19 മായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ നിലവില്‍ ആശങ്കയുടേയോ ഭയത്തിന്റെയോ സാഹചര്യമില്ലെന്നും എന്നാല്‍ ശ്രദ്ധക്കുറവുണ്ടായാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നും ഗതാഗത വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.…

വന മഹോത്സവത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷന്റെ സഹകരണത്തോടെ പുല്‍പ്പള്ളി ജയശ്രീ എച്ച്.എസ്.എസില്‍ വിദ്യാവനം പദ്ധതി നടപ്പിലാക്കി. സ്‌കൂള്‍ കോംപൗണ്ടില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍ വൃക്ഷതൈ നട്ട് പരിപാടി…

കൽപ്പറ്റയിൽ ആദിവാസി വിപണന കേന്ദ്രം ആരംഭിക്കുമെന്ന് സി കെ ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു . കൽപ്പറ്റ അമൃതില്‍  നടന്ന 'ആദിവാസികളുടെ ഉപജീവന മാർഗങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…