ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാതിവഴിയില്‍ മുടങ്ങിയ 6,597 വീടുകളുടെ നിര്‍മാണം മെയ് 30നകം പൂര്‍ത്തിയാക്കും. ആകെ 9,661 വീടുകളില്‍ 3,064 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഈ മാസം 24 വരെ…
പട്ടികവര്‍ഗ വികസനവകുപ്പ് അടിയ-പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ യൂത്ത് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി. 10,000 രൂപയുടെ 10 വീതം ഫുട്‌ബോള്‍ കിറ്റുകളാണ് രജിസ്റ്റര്‍ ചെയ്ത 10 ക്ലബ്ബുകള്‍ക്ക് നല്‍കിയത്. കണിയാമ്പറ്റ, മുട്ടില്‍ എന്നിവിടങ്ങളിലെ…
പിന്നാക്ക ജില്ലയായ വയനാടിന്റെ ത്വരിത വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അദ്ധ്യക്ഷതയില്‍ വകുപ്പുതല യോഗം ചേര്‍ന്നു. രാജ്യത്ത് ഏറ്റവും പിന്നാക്കമെന്നു നീതി ആയോഗ് കണ്ടെത്തിയ 115 ജില്ലകളില്‍…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് 1 മുതല്‍ 31 വരെ ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ വകുപ്പുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി…
* പരിമിതികള്‍ പഴയകഥ പരിമിതികളില്‍ വീര്‍പ്പുമുട്ടിയിരുന്ന വടുവന്‍ചാല്‍, കല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ പുതിയ കെട്ടിടത്തിലേക്ക്. 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിതികേന്ദ്രയാണ് വടുവന്‍ചാല്‍ ഡിസ്‌പെന്‍സറി കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒപി, ഓഫിസ് മുറികള്‍, മെഡിക്കല്‍…
മലമ്പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണത്തില്‍ പങ്കാളിയാകണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. വീടിനു പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. വെള്ളക്കെട്ടുകള്‍ മണ്ണിട്ട് നികത്തുകയോ ഒഴുക്കിക്കളയുകയോ ചെയ്യുക, കിണറുകള്‍, ടാങ്കറുകള്‍, വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക്…
· 13.12 കിലോമീറ്റര്‍ കനാലിലൂടെ ജലവിതരണം · ബജറ്റിലെ 13.75 കോടി ഉണര്‍വേകും ·പ്രതീക്ഷയായി ടൂറിസം വിവിധോദ്ദേശ്യ പദ്ധതി പ്രദേശമായ കാരാപ്പുഴയില്‍ ടൂറിസം, ജലസേചന മേഖലകളിലെ സാധ്യതകള്‍ ജില്ലയുടെ പ്രതീക്ഷയാവുന്നു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ്…
* അഞ്ചുകുന്ന് ജില്ലാ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്ക് പരിമിതമായ സാഹചര്യത്തില്‍ ഓടപ്പള്ളത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ സ്‌റ്റോറിന് പുതിയ കെട്ടിടമായി. നെന്മേനി പഞ്ചായത്തിന്റെ പ്ലാന്‍ ഫില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം ലക്ഷം രൂപ…
ജാഗ്രതോത്സവം 2018 ന്റെ ബ്ലോക്ക്തല ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ…
ആദിവാസികളടക്കമുള്ള അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ റേഡിയോ തൊറാപ്പി യൂണിറ്റ് സജ്ജമായി.സംസ്ഥാന മന്ത്രി സഭാ രണ്ടാം വാര്‍ഷികത്തില്‍ ഈ കേന്ദ്രം നാടിന് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പിന് കീഴില്‍ മെഡിക്കല്‍…