വയനാട് ജില്ലയില്‍ ആറര വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി സ്ഥലം മാറിപോകുന്ന നബാര്‍ഡ് എ.ജി.എം. എന്‍.എസ്. സജികുമാറിന് ജില്ലയിലെ സന്നദ്ധസംഘടനകള്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.…

വയനാട് ജില്ലയില്‍ ആറര വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി സ്ഥലം മാറിപോകുന്ന നബാര്‍ഡ് എ.ജി.എം. എന്‍.എസ്. സജികുമാറിന് ജില്ലയിലെ സന്നദ്ധസംഘടനകള്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.…

വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലൂടെ സാക്ഷരരായ 5,283 ആദിവാസികള്‍ ഇന്നു പരീക്ഷാകേന്ദ്രത്തിലേക്ക്. ഇവരില്‍ 1,649 പുരുഷന്‍മാരും 3,634 സ്ത്രീകളുമാണ്. 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 283 ആദിവാസി കോളനികളിലാണ് പരീക്ഷ നടക്കുന്നത്. എഴുത്തും വായനയും കണക്കും…

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി, ചീരാല്‍, തോമാട്ടുചാല്‍, അമ്പലവയല്‍, കൃഷ്ണഗിരി, പുറക്കാടി വില്ലേജുകള്‍ക്കുളള ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് അമ്പലവയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. അദാലത്തില്‍ 174 പരാതികളാണ് ജില്ലാ കളക്ടര്‍ എസ്.…

മൂപ്പൈനാട് പഞ്ചായത്തില്‍ ഓണ്‍ഗ്രിഡ് വഴിയൊരു സോളാര്‍ വിജയഗാഥ. ഗ്രാമപ്പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കെഎല്‍എസ്ജിഡിപി പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി പ്രതിദിനം 10 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതു വഴി 1200 യൂണിറ്റ് വൈദ്യുതി…

കോഴിക്കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററും വടകര മിഡറ്റ് കോളേജും സംയുക്തമായി നടത്തുന്ന മിനി തൊഴില്‍മേള ഏപ്രില്‍ 25 ന് മിഡറ്റ് കോളേജില്‍ നടത്തും. 15ഓളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ ആയിരത്തോളം ഒഴിവുകളുണ്ട്. പ്രീ…

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി, ചീരാല്‍, തോമാട്ടുചാല്‍, അമ്പലവയല്‍, കൃഷ്ണഗിരി, പുറക്കാടി വില്ലേജുകള്‍ക്കുളള ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന്(ഏപ്രില്‍ 21) അമ്പലവയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പരാതികള്‍ അദാലത്തില്‍ നേരിട്ടും സമര്‍പ്പിക്കാന്‍…

ആരോഗ്യവകുപ്പുമായി സഹകരിച്ച് 'പ്രതിദിനം പ്രതിരോധം' പരിപാടിയുടെ ഭാഗമായി ഹരിതകേരള മിഷന്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കുട്ടികള്‍ക്കായി 'ജാഗ്രതോല്‍സവം' എന്ന പേരില്‍ ക്യാമ്പ് നടത്തുന്നു. എല്ലാ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളിലെയും അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ്…

വടക്കേ വയനാട്ടില്‍ നിരവധി ഉള്‍നാടന്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് പാലങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. വര്‍ഷങ്ങളായുള്ള വികസന സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണമാണിത്. സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തില്‍ ഇവ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. മഴക്കാലത്ത് വെള്ളം കയറി…

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും 2018-2019 വര്‍ഷത്തെ ഭവനനിര്‍മാണ പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമായി കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. പാതിവഴിയിലായ ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രവര്‍ത്തന പുരോഗതി അവലോകന…