സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി, ചീരാല്‍, തോമാട്ടുചാല്‍, അമ്പലവയല്‍, കൃഷ്ണഗിരി, പുറക്കാടി വില്ലേജുകള്‍ക്കുളള ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന്(ഏപ്രില്‍ 21) അമ്പലവയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പരാതികള്‍ അദാലത്തില്‍ നേരിട്ടും സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
