കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കര്‍ഷക ആദിവാസി സൗഹൃദ ഹരിത മണ്ഡലം പദ്ധതി പച്ചപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം…

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ നടത്തുന്ന വിവിധ പരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്…

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷി വിഭാഗകാര്‍ക്ക് സഹായകമായ സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീന്‍ റീഡര്‍, സി.പി. വീല്‍ചെയര്‍, ടാക്കിംഗ് കാല്‍ക്കുലേറ്റര്‍ എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍…

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസ് കല്‍പ്പറ്റ സൂര്യ ടവറില്‍ സികെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍…

കല്‍പ്പറ്റ നഗര ശുചീകരണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ പദ്ധതി…

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ യില്‍പ്പെടുത്തി നിര്‍മിക്കുന്ന ചെറുകാട്ടൂര്‍ - കൂടല്‍ക്കടവ് റോഡ് നിര്‍മ്മാണം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ഒ.ആര്‍.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ്…

  സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 283 ആദിവാസി ഊരുകളില്‍ ആരംഭിച്ച വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ക്ലാസിലെത്തിയ 6000ത്തോളം പഠിതാക്കള്‍ പരീക്ഷാചൂടിലേക്ക്. സാക്ഷരതാ പരീക്ഷാ പരീക്ഷോത്സവം എന്ന പേരില്‍ ഏപ്രില്‍ 22…

ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് മുഖേന സംഘടിപ്പിക്കുന്ന സമ്മർ സ്‌പെഷൽ ക്യാമ്പ് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ചിറമൂല കോളനിയിൽ തുടങ്ങി.വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ക്യാമ്പ് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ…

കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പിന്റെ മുട്ടിൽ ഗ്രാമപഞ്ചായത്ത്തല കമ്മിറ്റിയുടെ ഉദ്ഘാടനം സി.കെ ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. ആദിവാസി കർഷക ബന്ധം മെച്ചപ്പെടുത്തുകയും വാർഡിലുള്ള വിഭവങ്ങളുടെ ഉപയോഗം, കുടിവെള്ള ലഭ്യത എന്നിവ…

ഡോ. സാമുവൽ ഹാനിമാന്റെ 264-ാമത് ജന്മദിനം ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷനും ജില്ലാ ഹോമിയോപ്പതി വകുപ്പും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൽപ്പറ്റ വൈൻഡ് വാലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…