മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന് യോഗങ്ങളും പരിപാടികളും നടത്താന്‍ ഇനി ഹാള്‍ അന്വേഷച്ച് നടക്കേണ്ട. ഒരേ സമയം 250 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഹാളാണ് ഇവിടെ പൂര്‍ത്തിയായത്. ലോകബാങ്കിന്റെ ഫണ്ടുപയോഗിച്ചാണ് കോണ്‍ഫറന്‍സ് ഹാളിന്റെയും മീറ്റിങ് ഹാളിന്റെയും…

  രോഗനിര്‍ണയവും ചികില്‍സയും മാത്രമല്ല, ഇനി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ഹൈടെക് പാര്‍ക്കൊരുങ്ങുന്നു. ആശുപത്രി വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലാണ് 4,13,034 രൂപയുടെ…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ജില്ലയൊരുങ്ങി. മേയ് 1 മുതല്‍ 31 വരെയാണ് വിവിധ പരിപാടികളോടെ ജില്ലയില്‍ വാര്‍ഷികാഘോഷം നടക്കുക. ഒരാഴ്ച കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് പ്രത്യേക പ്രദര്‍ശനമേള ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.…

സംസ്ഥാനത്ത് 1661 കുടുംബങ്ങൾക്ക് 150 ദിവസം തൊഴിൽ നൽകി വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. രണ്ടാമതെത്തിയ ആലപ്പുഴ ജില്ല 1081 കുടുംബങ്ങൾക്കാണ് 150 ദിവസം തൊഴിൽ ലഭ്യമാക്കിയത്. 31.31 ലക്ഷം തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.…

വനിതാ കമ്മീഷൻ വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ 37 പരാതികൾ പരിഗണിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ, അംഗം അഡ്വ. ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ്…

യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ ചേനംകൊല്ലി കെ.ബി.സി.ടി. വായനശാല ക്ലബിൽ സൗജന്യ പി.എസ്.സി. പരിശീലനം തുടങ്ങി. മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ആയിഷാബി പരിശീലനം ഉദ്ഘാടനം ചെയ്തു. മുട്ടിൽ യൂത്ത് കോർഡിനേറ്റർ സി.എം.സുമേഷ് പദ്ധതി വിശദീകരിച്ചു. ഒരുമാസത്തെ…

ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജിലെ മലയാള വിഭാഗം  മലയാള കവിതയിലെ പുതിയ ഇടങ്ങള്‍ എന്ന പേരില്‍ പുസ്തക പ്രകാശനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ടി.കെ. ചന്ദ്രമ്മ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഗ്രേയ്‌സ് …

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ  ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആവാസിന്റെ മൊബൈല്‍ എന്റോള്‍മെന്റ് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഫ്‌ളാഗ് ഓഫ് ചെയ്തു.  കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലേബര്‍…

ചൂട് കനത്തതോടെ ജില്ലയിൽ കുടിവെള്ള ലഭ്യത കുറഞ്ഞുവരുന്നതിനോടൊപ്പം ജലജന്യ രോഗങ്ങൾ കൂടാനുള്ള സാധ്യതകളും ഏറി വരികയാണെന്നും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി. വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും ഭക്ഷ്യ…

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആവാസ്) രജിസ്‌ട്രേഷന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ചു. ആദ്യ രജിസ്‌ട്രേഷന്‍ ക്യാമ്പും ബോധവല്‍കരണ ക്ലാസും മീനങ്ങാടിയില്‍ സംഘടിപ്പിച്ചു. അംഗങ്ങളാകുന്നവര്‍ക്ക്…