ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പോക്‌സോ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗവൺമെന്റ് നഴ്‌സിങ്ങ് സ്‌കൂളിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.…
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയായ പാലുല്പാദന വര്‍ദ്ധനവ് ഇന്‍സെന്റീവ് വിതരണോദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക്…
കുട്ടികള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ള പല കുറ്റകൃത്യങ്ങളിലും സൈബര്‍ തെളിവുകള്‍ അനിഷേധ്യമായി കുറ്റവാളിയിലേക്ക് വിരല്‍ചൂണ്ടുന്ന സാഹചര്യമുണ്ടാക്കിയതായി സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.പി.വിനോദ് ഭട്ടതിരിപ്പാട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്…
വയനാട് ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി എ.പി.ജെ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അസ്മത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ…
വെളളാര്‍മല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ അഷറഫ്,പ്രിന്‍സിപ്പല്‍ ഭവ്യ ലാല്‍…
ആദിവാസി മേഖലയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി. വനിത ശിശു വികസന വകുപ്പിന്റെയും…
ജില്ലയില്‍ ഹരിതകേരളം മിഷന്‍ വരള്‍ച്ച ആഘാത ലഘൂകരണ പദ്ധതികളുള്‍പ്പടെയുള്ളവയ്ക്ക് പ്രാമുഖ്യം നല്‍കി മുന്നോട്ട് പോകുമെന്ന് മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ പറഞ്ഞു. പദ്ധതികളില്‍ വകുപ്പുകളുടെ സംയോജനം കുറേക്കൂടി സാധ്യമാകേണ്ടതുണ്ട്. സംയോജന…
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്താൽ കെൽട്രോൺ രൂപകൽപ്പന ചെയ്ത ആധുനിക ടൂറിസ്റ്റ് ഇൻഫർമേഷൻ കിയോസ്‌ക്ക് ജില്ലയിൽ പ്രവർത്തനം തുടങ്ങി. വൈഫൈ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ടച്ച് സ്‌ക്രീൻ കിയോസ്‌ക്കിന്റെ ഉദ്ഘാടനം ഡി.ടി.പി.സി ചെയർമാൻ…
ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവൺമെന്റ് യു.പി.സ്‌കൂളിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ.നിർവഹിച്ചു. ആരോഗ്യമേഖലയിൽ കേരളം ഉയർത്തിപ്പിടിച്ച മുന്നേറ്റങ്ങൾ നിലനിർത്താൻ സാധിക്കണമെന്ന് എം.എൽ.എ.പറഞ്ഞു . വാക്‌സിനേഷൻ ഉൾപ്പടെയുള്ള ശാസ്ത്രിയ അടിത്തറയുള്ള കാര്യങ്ങളിൽ ഉണ്ടാകുന്ന വ്യാജ…
ജില്ലയുടെ കാർഷിക മേഖലയ്ക്ക് ഉണർവ് പകരാൻ സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന പ്രത്യേക കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അന്തിമ രൂപമായി. ഇതു സംബന്ധിച്ച് ഉന്നത തല യോഗം കാർഷിക വികസന-കർഷക ക്ഷേമവകുപ്പുമന്ത്രി വി.എസ്.സുനിൽകുമാറിന്റെ…