വന്യമൃഗ ശല്യം പരിഹരിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സത്യാഗ്രഹം നടത്തുന്ന വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി സർക്കാറിലേക്ക് റിപ്പോർട്ട് ചെയ്തതായി ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്നവരുടെ ആരോഗ്യ…

കുടുംബശ്രീ സംസ്ഥാന മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന ജില്ലകളെ കെണ്ടത്താന്‍ നടത്തിയ തിമാറ്റിക് ഇവന്റില്‍ വയനാടിന് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ അവതരണമാണ് അവാര്‍ഡിന്…

  ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സ്ഥാപനേതര സംരക്ഷണത്തിലെ പദ്ധതിയായ വിഷമകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്കുള്ള സംസ്ഥാന ധനസഹായ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.…

കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിഗണനാ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ വയനാട്ടിലെ 2011 വരെയുള്ള കാര്‍ഷിക കടങ്ങളും മറ്റു ജില്ലകളിലെ…

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് പ്രസ്‌ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച കെ ജയചന്ദ്രന്‍ അനുസ്മരണ സെമിനാറും പുരസ്‌കാര സമര്‍പ്പണവും കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വയനാട് പ്രസ് ക്‌ളബ് അങ്കണത്തില്‍…

പരമ്പരാഗത വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കുന്നതിനും വില്‍ക്കുന്നതിനും ന്യായ വില കര്‍ഷകന് ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍…

കല്‍പറ്റ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പച്ചപ്പ് പദ്ധതിയ്ക്ക് തുടക്കമായി. പച്ചപ്പിലൂടെ കല്‍പറ്റയെ കര്‍ഷക ആദിവാസി സൗഹൃദ ഹരിത മണ്ഡലമാക്കി മാറ്റണമെന്ന് എ. പി. ജെ ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച സി.…

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമുള്ള ജില്ലാതല പോക്‌സോ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ. കെ പ്രജിത്ത്…

• മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ 17 ന് ഉദ്ഘാടനം ചെയ്യും  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് മേള മാര്‍ച്ച് 16…

അന്താരാഷ്ട്ര വനിതാ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനം, സാമൂഹ്യനീതി വകുപ്പുകളുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൽപറ്റ എം. ജി. ടി ഹാളിൽ ബോധവത്കരണ പരിപാടി നടത്തി. സബ്ജഡ്ജും ജില്ലാ ലീഗൽ സർവീസസ്…